"വീട്ടിൽ നിന്ന് ആർതി പുറത്താക്കി, എന്റെ കാറും മറ്റ് വസ്തുക്കളും തിരിച്ചുവേണം"; പൊലീസിൽ പരാതി നൽകി ജയംരവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വീട്ടിൽ നിന്ന് ആർതി പുറത്താക്കി, എന്റെ കാറും മറ്റ് വസ്തുക്കളും തിരിച്ചുവേണം”; പൊലീസിൽ പരാതി നൽകി ജയംരവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 03:52 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നത്. താരം തന്നെയായിരുന്നു ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തന്റെ സമ്മതമില്ലാതെയാണ് രവി തീരുമാനമെടുത്തതെന്നും ഭാര്യ ആർതി പ്രതികരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവച്ചത് ​ഗായിക കെനിഷ ഫ്രാൻസിസ് ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനുപിന്നാലെ ഉയർന്നു. അതിനിടെയാണ് ജയംരവി പൊലീസിനെ സമീപിച്ചുവെന്ന പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീട്ടിൽ നിന്ന് ആർതി തന്നെ പുറത്താക്കിയെന്നാണ് ജയംരവി ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ചെന്നൈയിലെ അഡയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് കേസെടുത്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ഇസിആർ റോഡിലുള്ള ആർതിയുടെ വസതിയിൽ നിന്ന് തന്നെ പുറത്താക്കി, ആ വീട്ടിലുള്ള തന്റെ വസ്തുക്കൾ തനിക്ക് തിരിച്ചുവേണം. അത് വീണ്ടെടുക്കുന്നതിനായി പൊലീസിന്റെ സഹായം വേണമെന്നുമാണ് രവി ആവശ്യപ്പെട്ടിരിക്കുന്നത്. ആർതിയുടെ വീട്ടിൽ കിടക്കുന്ന തന്റെ കാറുൾപ്പടെയുള്ള വസ്തുവകകൾ തിരിച്ചുവേണമെന്നാണ് നടന്റെ ആവശ്യം.

സെപ്റ്റംബർ ഒമ്പതിനായിരുന്നു വിവാഹമോചനം പ്രഖ്യാപിച്ച് ജയംരവി രംഗത്തെത്തിയത്. മക്കളുടെ കസ്റ്റഡിക്കായി നിയമപോരാട്ടം നടത്തുമെന്നും നടൻ പ്രതികരിച്ചിട്ടുണ്ട്. 15 വർഷം മുൻപായിരുന്നു രവിയും ആർതിയും തമ്മിൽ വിവാഹിതരായത്.

Tags: divorcejayam raviAarti Ravi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies