ഹിന്ദുക്കൾക്ക് മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശനം; അവിടെയെത്തി പ്രതിഷേധിക്കും മുൻപ് നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തണം; ജഗനെതിരെ ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾക്ക് മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശനം; അവിടെയെത്തി പ്രതിഷേധിക്കും മുൻപ് നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തണം; ജഗനെതിരെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 09:54 am IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി പ്രതിഷേധിക്കുമെന്ന മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന്‌ ആരോപിച്ച മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം നടത്തുക എന്ന പേരിലാണ് നീക്കം.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും 28ാം തിയതി പാർട്ടിയുടെ നേതൃത്വത്തിൽ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തുമെന്ന് ജഗൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ താൻ എത്തുമെന്ന് ജഗൻ പ്രഖ്യാപിക്കുന്നത്. ഇതിനെതിരെയാണ്‌ ആന്ധ്രാപ്രദേശ് ബിജെപി അദ്ധ്യക്ഷ പുരന്ദേശ്വരി വിമർശനവുമായി രംഗത്തെത്തിയത്.

ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമുണ്ടെന്നും, ഹിന്ദുക്കളല്ലാത്തവർ വൈക്യുണ്ഠം ക്യൂ കോംപ്ലക്‌സിൽ വച്ച് വച്ച് അയാളുടെ വിശ്വാസമെന്തെന്ന് പ്രഖ്യാപിക്കണമെന്നും പുരന്ദേശ്വരി പറയുന്നു. ടിടിഡി പൊതുചട്ടം 136 പ്രകാരം ഇത് എല്ലാവർക്കും ബാധകമാണെന്നും പുരന്ദേശ്വരി ചൂണ്ടിക്കാണിക്കുന്നു. അലിപ്പിരിയിലെ ഗരുഡ പ്രതിമയ്‌ക്ക് മുന്നിൽ വച്ച് ജഗൻ മോഹൻ റെഡ്ഡി തന്റെ വിശ്വാസമെന്തെന്ന പ്രഖ്യാപനം നടത്തണമെന്നും പുരന്ദരേശ്വരി ആവശ്യപ്പെട്ടു.

തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ ചട്ടം 136,137 എന്നിവ പ്രകാരം തിരുമല ക്ഷേത്രത്തിലേക്ക് ഹിന്ദുക്കൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ക്ഷേത്രത്തിലേക്ക് ഒരു അഹിന്ദു പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി ടിടിഡിയെ അയാളുടെ മതത്തെ കുറിച്ച് അറിക്കുകയും പ്രവേശനം നേടുന്നതിനുളള അനുമതി സ്വന്തമാക്കുകയും വേണം. അഹിന്ദുക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ഫോമിൽ ഒപ്പുവച്ചതിന് ശേഷമാണ് ഇവർക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എന്നാൽ 2014ൽ ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം ഈ ഫോം നൽകുന്നത് നിർത്തലാക്കിയിരുന്നു.

Tags: Tirumala templeYSRCPYS Jagan Mohan ReddyAndhra Pradesh BJPLord Venkateswara Swamy temple
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies