മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ മാസങ്ങളോളം നിർത്താതെ പറക്കുന്ന പക്ഷി ..! 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ മാസങ്ങളോളം നിർത്താതെ പറക്കുന്ന പക്ഷി ..! 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 10:35 am IST
FacebookTwitterWhatsAppTelegram

പക്ഷികൾക്ക് മാസങ്ങളോളം നിർത്താതെ പറക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ..? പക്ഷേ, സത്യമാണ്.. ഒരു പക്ഷിക്ക് നിലത്ത് ഇറങ്ങാതെ മാസങ്ങളോളം പറക്കാൻ കഴിയും. പറഞ്ഞു വരുന്നത് പക്ഷി ലോകത്ത് ഡെവിൾ ബേർഡ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് എന്ന പക്ഷിയെക്കുറിച്ചാണ്.

വർഷം മുഴുവനും പറക്കുന്ന പക്ഷിയാണ് സ്വിഫ്റ്റ്. ഇവയ്‌ക്ക് വളരെ നീളമുള്ള ചിറകുകളും ചെറിയ കാലുകളുമാണുള്ളത് . അതിനാൽ, അവയ്‌ക്ക് ഭൂമിയിൽ നിന്ന് നേരിട്ട് വായുവിലേക്ക് പറക്കാൻ കഴിയില്ല.

ദീർഘദൂര യാത്രയുടെ 99 ശതമാനത്തിലേറെയും അവർ വായുവിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും പറക്കുന്നത് സ്വിഫ്റ്റുകളെ വളരെ വേഗവും ചടുലവുമാക്കുന്നു. സാധാരണ സ്വിഫ്റ്റ് പറക്കുമ്പോൾ തന്നെ പ്രാണികളെ ഭക്ഷിക്കുന്നു. ആഹാരം തേടുന്നതും കഴിക്കുന്നതും ഉറങ്ങുന്നതും എന്തിനേറെ പറയുന്നു ഇണചേരുന്നതു പോലും പറക്കുന്നതിനിടയിലാണ്.

ടോര്‍പിഡോ മോഡല്‍ ശരീരവും ബ്ലേഡുകള്‍ പോലെയുള്ള ചിറകുകളുമാണ് ഇവയുടെ പ്രത്യേകത. അത് ഇവയ്‌ക്ക് വേഗത്തില്‍ വെട്ടിത്തിരിയാനും ഉയര്‍ന്നു പറക്കാനുമുള്ള കഴിവു നല്‍കുന്നു. കോമൺ സ്വിഫ്റ്റ് ഒരു ദേശാടന പക്ഷിയാണ്, ഇത് ശൈത്യകാലത്ത് ചൂടുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു.

ശരാശരി, സ്വിഫ്റ്റുകൾ ഭൂമിയിൽ ഇറങ്ങുന്നത് അവരുടെ താമസത്തിന്റെ 0.64 ശതമാനം മാത്രമാണ്. ആൽപൈൻ സ്വിഫ്റ്റുകൾ മൈഗ്രേഷൻ സമയത്ത് ഏകദേശം 200 ദിവസത്തേക്ക് നിർത്താതെ പറക്കുന്നു. മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ പറക്കാൻ സ്വിഫ്റ്റിന് കഴിയുമെന്ന് വിദഗ്ധർ പറയുന്നു

Tags: devil bird
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies