ബട്ടൺ ഞെക്കിയാൽ മരണം; "സൂയിസൈഡ് പോഡ്" ഉപയോ​ഗിച്ച് ജീവനൊടുക്കി വനിത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബട്ടൺ ഞെക്കിയാൽ മരണം; “സൂയിസൈഡ് പോഡ്” ഉപയോ​ഗിച്ച് ജീവനൊടുക്കി വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 11:29 am IST
FacebookTwitterWhatsAppTelegram

ബേൺ: ‘സൂയിസൈഡ്’ പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് 64 കാരിയായ യുഎസ് വനിത. ആത്മഹത്യ ചെയ്യാൻ ഇവരെ സഹായിച്ചവരെയും പ്രേരണ നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കുന്ന സ്വിറ്റ്‌സർലൻഡിലെ ആദ്യ വ്യക്തിയാണ് ഇവർ.

സ്വിസ്-ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള മെരിഷൗസെൻ പ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഒരു നിയമ സ്ഥാപനമാണ് സൂയിസൈഡ് പോഡിന്റെ ഉപയോഗത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയത്.

സാർകോ എന്ന പോർട്ടബിൾ, 3D പ്രിൻ്റഡ് ചേംബറാണ് സൂയിസൈഡ് പോഡുകൾ. സാർക്കോഫാഗസ് എന്നതിന്റെ ചുരുക്കപ്പേരായ “സാർക്കോ”, ഒരു ബട്ടൺ അമർത്തിയാൽ മരിക്കാൻ സഹായിക്കുന്ന വിവാദ ആത്മഹത്യ പോഡ് ആണ്.

അസിസ്റ്റഡ് ഡൈയിംഗ് ഗ്രൂപ്പായ ‘ലാസ്റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ ജൂലൈയിൽ സൂറിച്ചിലാണ് ‘സാർകോ പോഡ്’ അവതരിപ്പിക്കുന്നത്. ചേമ്പറിനുള്ളിൽ പ്രവേശിക്കുന്ന വ്യക്തി ബട്ടൺ അമർത്തുന്നതോടെ ഇതിനുള്ളിൽ നൈട്രജൻ വാതകം നിറയുകയും ഓക്‌സിജന്റെ അളവ് കുറഞ്ഞ് മരണം സംഭവിക്കുകയും ചെയ്യും.

സ്വിറ്റ്‌സർലൻഡിൽ സജീവ ദയാവധം നിരോധിച്ചിട്ടുണ്ടെങ്കിലും സഹായത്തോടുകൂടിയ ആത്മഹത്യ അനുവദനീയമാണ്. എന്നാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ മറ്റുള്ളവരുടെ സമ്മർദ്ദമോ സ്വാധീനമോ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.

Tags: switzerlandsuicide podassisted suicideSarcoAmerican woman
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies