തിരുപ്പതി ദേവനോട് മാപ്പ് അപേക്ഷിച്ച് പാപപരിഹാരം ; പ്രായശ്ചിത്തദീക്ഷയ്ക്ക് പിന്തുണയുമായി മഹാഹോമം ; ക്ഷേത്രങ്ങളിൽ ഭജന ; വീടുകളിൽ നാരായണ മന്ത്രജപം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ദേവനോട് മാപ്പ് അപേക്ഷിച്ച് പാപപരിഹാരം ; പ്രായശ്ചിത്തദീക്ഷയ്‌ക്ക് പിന്തുണയുമായി മഹാഹോമം ; ക്ഷേത്രങ്ങളിൽ ഭജന ; വീടുകളിൽ നാരായണ മന്ത്രജപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 11:22 am IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി പ്രസാദത്തിൽ മായം കലർന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ ആരംഭിച്ചിരുന്നു . സനാതന വിശ്വാസങ്ങൾക്കേറ്റ മുറിവിന് ഭഗവാനോട് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു .

പവൻ കല്യാണിന്റെ പ്രായശ്ചിത്ത പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 4 ദിവസം ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനസേന അറിയിച്ചു. സനാതന ധർമ്മ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന് ജനസേന ആഹ്വാനം ചെയ്തു.പ്രായശ്ചിത്ത പദ്ധതിക്ക് പിന്തുണയുമായി തിരുപ്പതിയിലെ ഓട്ടോനഗറിലെ ശിവാലയത്തിൽ മഹാഹോമം നടത്തി. ജനസേന എംഎൽഎ അരണി ശ്രീനിവാസുലുവും ഭാര്യയും ഹോമത്തിൽ പങ്കെടുത്തു.

ദീക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച വിജയവാഡ കനകദുർഗമ്മ ക്ഷേത്രത്തിന്റെ പടികൾ പവൻ കല്യാൺ കഴുകി വൃത്തിയാക്കി . ഈ മാസം 30-ന് ദീപാരാധന, ഒക്ടോബർ ഒന്നിന് ‘ഓം നമോ നാരായണായ’ മന്ത്രജപം, രണ്ടിന് നഗര സങ്കീർത്തനം, മൂന്നിന് ക്ഷേത്രങ്ങളിൽ ഭജന പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പാർട്ടി നേതാക്കളുടെയും സ്ത്രീകളുടെയും അണികളുടെയും നേതൃത്വത്തിലാകും പരിപാടികൾ നടത്തുക . സനാതന ധർമ്മം വരും തലമുറകൾക്ക് കൈമാറാനുള്ള മഹത്തായ പരിപാടിയായിരിക്കും ഇതെന്ന് ജന സേന പറഞ്ഞു . 30-ന് വൈകീട്ട് ക്ഷേത്രങ്ങളിൽ ദീപം തെളിയിച്ച് പൂജകൾ നടത്തണം, ഒക്ടോബർ ഒന്നിന് ക്ഷേത്രങ്ങളിലും യോഗാകേന്ദ്രങ്ങളിലും വീടുകളിലും എല്ലാവരും ‘ഓം നമോ നാരായണായ’ എന്ന മന്ത്രം ജപിക്കണം.

ഒക്ടോബർ രണ്ടാം തീയതി നഗര സങ്കീർത്തന പരിപാടികൾ നടക്കും . ദീക്ഷയുടെ അവസാന ദിവസമായ മൂന്നാം തീയതി ക്ഷേത്രങ്ങളിൽ ഭജന പരിപാടികൾ സംഘടിപ്പിക്കാൻ ജനസേന പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഈ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഒക്ടോബർ ഒന്നിന് തിരുമലയിലെത്തുന്ന പവൻ കല്യാൺ ഒക്‌ടോബർ രണ്ടിന് ക്ഷേത്ര ദർശനം നടത്തും.

 

Tags: Pawan Kalyantirupathi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies