ആ നടൻ സിഗരറ്റ് മുഖത്തേക്ക് തുപ്പി; ആൾക്കാരുടെ മുൻപിൽ വച്ച് തെറിവിളിച്ചു; അവൻ പുറത്ത് പറയാതിരുന്നതിന്റെ കാരണം..: മറീന മൈക്കിൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ നടൻ സിഗരറ്റ് മുഖത്തേക്ക് തുപ്പി; ആൾക്കാരുടെ മുൻപിൽ വച്ച് തെറിവിളിച്ചു; അവൻ പുറത്ത് പറയാതിരുന്നതിന്റെ കാരണം..: മറീന മൈക്കിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

സിനിമാരംഗത്ത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് നടി മറീന മൈക്കിൾ. തന്റെ ഒരു സുഹൃത്തിന്റെ മുഖത്തേക്ക് ഒരു നടൻ സിഗരറ്റ് തുപ്പിയിട്ടുണ്ടെന്നും സ്ത്രീകളുടെ വിഷയങ്ങൾക്കിടയിൽ ഇക്കാര്യം മുങ്ങിപ്പോകും എന്നതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാത്തതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മറീന വെളിപ്പെടുത്തി. പുരുഷന്മാർക്ക് പലപ്പോഴും നീതി ലഭിക്കുന്നില്ല എന്നും നടി പറഞ്ഞു.

“ഈയൊരു വിഷയം നടക്കുന്ന സമയത്ത് എന്റെ ഒരു സുഹൃത്ത് വിളിച്ചു. ഒരു സെറ്റിൽ പോയ സമയത്ത് ഒരു നടൻ വളരെ മോശമായി സംസാരിച്ചുവെന്ന് അവൻ പറഞ്ഞു. ആൾക്കാരുടെ മുന്നിൽ വച്ച് തെറിവിളിച്ചു, സിഗരറ്റ് അവന്റെ മുഖത്തേക്ക് തുപ്പി. ‘നിന്റെ കൈ എന്താ മാങ്ങ പറിക്കാൻ പോയിരിക്കുകയായിരുന്നോ, ഒരെണ്ണം കൊടുത്തു കൂടായിരുന്നോ’ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. കാരണം അവന് ഗതികേട് ഉണ്ട്, അവന് കുടുംബത്തെ നോക്കണം, കരിയറിന്റെ സ്റ്റാർട്ടിങ് സ്റ്റേജിലാണ്. ഞാൻ എന്തായാലും എഴുതിയെങ്കിലും ഇടും എന്ന് അവൻ പറഞ്ഞു”.

“ഫേസ്ബുക്കിൽ ഒരു പോസ്റ്റായി എങ്കിലും എഴുതിയിടുമെന്ന് അവൻ പറഞ്ഞിരുന്നു. അത്രയ്‌ക്ക് വിഷമമായി. മാധ്യമങ്ങളോട് പറയാൻ വരെ റെഡിയായിരുന്നു. ഇപ്പോൾ ഞാൻ അത് പറഞ്ഞാൽ ഈ സ്ത്രീകളുടെ വിഷയത്തിൽ അത് മുങ്ങിപ്പോകും, അത് ആരും ശ്രദ്ധിക്കില്ല എന്ന് അവൻ പറഞ്ഞു. ഇങ്ങനെ എത്ര കലാകാരന്മാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അറിയാമോ. എനിക്കറിയാവുന്ന ഒരുപാട് ആണുങ്ങളുണ്ട്. ഒരു സ്ത്രീ പരാതി നൽകിയാൽ എടുത്തിരിക്കണം. സ്ത്രീകൾക്ക് പരിഗണന ലഭിക്കുന്നുണ്ട്. പക്ഷേ പുരുഷന്മാർക്ക് നീതി ലഭിക്കുന്നുണ്ടോ!”- മറീന പറഞ്ഞു.

Tags: malayalam film industryfilm newsMarina Michael
Share
Tweet
SendShare

More News from this section

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies