അന്ന് മുഖ്യമന്ത്രി മോദിക്കൊപ്പം ഇന്ന് പ്രധാനമന്ത്രിക്കൊപ്പം; നരേന്ദ്രമോദിക്കായി ചെസ് താരത്തിന്റെ പ്രത്യേക സമ്മാനം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് മുഖ്യമന്ത്രി മോദിക്കൊപ്പം ഇന്ന് പ്രധാനമന്ത്രിക്കൊപ്പം; നരേന്ദ്രമോദിക്കായി ചെസ് താരത്തിന്റെ പ്രത്യേക സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വർഷങ്ങൾ പഴക്കമുള്ള ഒരു ഓർമ്മ സമ്മാനം നൽകി ചെസ് താരം വന്തിക അഗർവാൾ. ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു താരം നരേന്ദ്രമോദിക്കായി സമ്മാനം കരുതി വച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

2010ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഖേൽ മഹാകുംഭ് പദ്ധതിയുടെ ഭാഗമായി ‘സ്വർണീം ചെസ് മഹോത്സവം’ സംഘടിപ്പിച്ച കാര്യം താരങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി അനുസ്മരിച്ചിരുന്നു. 2012-ൽ അദ്ദേഹം ഗാന്ധിനഗറിൽ ‘സ്വാമി വിവേകാനന്ദ മഹിളാ ചെസ് മഹോത്സവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ 3,500 വനിതാ ചെസ് താരങ്ങൾ പങ്കെടുത്തിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ പൂർത്തിയാക്കിയതും വന്തിക പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമ്മാനിക്കുകയായിരുന്നു.

സ്വാമി മഹിളാ ചെസ് മഹോത്സവത്തിന്റെ ചടങ്ങിൽ വന്തികയും പങ്കെടുത്തിരുന്നു. 9 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ വന്തികയെ പ്രധാനമന്ത്രി അന്ന് അനുമോദിച്ചിരുന്നു. ഇതിന്റെ ചിത്രമാണ് പ്രധാനമന്ത്രിക്ക് വന്തിക സമ്മാനിച്ചത്.

അനുമോദന ചടങ്ങിൽ പ്രധാനമന്ത്രിയിൽ നിന്നും തനിക്ക് ഒരുപാട് പ്രചോദനം ലഭിച്ചിരുന്നുവെന്നും വീണ്ടും അദ്ദേഹത്തെ നേരിൽ കാണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും വന്തിക പറഞ്ഞു. തനിക്ക് ഇത്തരത്തിൽ പ്രത്യേക സമ്മാനം ലഭിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും വ്യക്തമാക്കി.

ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണിത്.

Tags: pm modiVantika AgarwalReceives Special Gift
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies