അമ്മയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്ത കുഞ്ഞിനെ ചിമ്പാൻസി കൊന്നു, കിട്ടിയത് വികൃതമായ മൃതദേഹം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്മയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്ത കുഞ്ഞിനെ ചിമ്പാൻസി കൊന്നു, കിട്ടിയത് വികൃതമായ മൃതദേഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

ബോസോവ്‌: അമ്മയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത 8 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ചിമ്പാൻസി. ഗിനിയയിലെ ജെജെ എന്ന ചിമ്പാൻസിയാണ് കുഞ്ഞിനെ തട്ടിയെടുത്ത് കൊന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കഴിവ് പ്രകടിപ്പിച്ച പ്രശസ്തമായ ചിമ്പാൻസിയാണിത്.

മരച്ചീനി പാടത്ത് ജോലി ചെയ്യുകയായിരുന്ന സെനി സോഗ്‌ബ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ചിമ്പാൻസി ആക്രമിച്ചത്. ചിമ്പാൻസി തന്നെ കടിച്ചശേഷം കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് സെനി പറഞ്ഞു. ബോസോവിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് സമീപത്തുനിന്നാണ് പെൺകുഞ്ഞിന്റെ വികൃതമായ മൃതദേഹം കണ്ടെത്തുന്നത്. ആയുധങ്ങൾ ഉപയോഗിച്ചാണ് ചിമ്പാൻസി കുഞ്ഞിനെ കൊന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ചിമ്പാൻസികൾ തങ്ങളുടെ പുനർജനിച്ച പൂർവികരാണെന്ന് വിശ്വസിച്ച് അവയെ സംരക്ഷിച്ചിരുന്നവരാണ് ബോസോവിലെ പ്രദേശവാസികൾ. എന്നാൽ ദാരുണമായ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം ചിമ്പാൻസികളെകുറിച്ച് ഗവേഷണം നടത്തുന്ന ബോസോവ് എൻവയോൺമെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം കെട്ടിടം നശിപ്പിക്കുകയും ഡ്രോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളും ഗവേഷണ രേഖകളും കത്തിക്കുകയും ചെയ്തു.

Tags: Deathchimpanzeebaby girl8-month-old
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies