അ​ഗ്നിവീറുകൾക്ക് 50 % ജോലി സംവരണം ഏർപ്പെടുത്തി ബ്രഹ്മോസ് എയ്‌റോസ്‌പേസ്; പുറംജോലി കരാറിനും ബാധകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അ​ഗ്നിവീറുകൾക്ക് 50 % ജോലി സംവരണം ഏർപ്പെടുത്തി ബ്രഹ്മോസ് എയ്‌റോസ്‌പേസ്; പുറംജോലി കരാറിനും ബാധകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അ​ഗ്നിവിറുകൾക്ക് ജോലി സംവരണം ഏർപ്പെടുത്തി പ്രതിരോധ സ്ഥാപനമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് . അഡ്മിനിസ്ട്രേഷൻ, സെക്യൂരിറ്റി ജോലികളിൽ 50 ശതമാനവും സാങ്കേതിക ജോലികളിൽ 15 ശതമാനവും സംവരണമാണ് ബ്രഹ്മോസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രതിരോധ  സ്ഥാപനം അ​ഗ്നിവീറുകൾക്ക് സംവരണം നൽകുന്നത്.

ബ്രാഹ്മോസിലിൽ നിന്നുള്ള പുറംജോലി കരാറിലും നിബന്ധന ബാധകമാണെന്ന് കമ്പനി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമായി. സാധാരണയായി അതീവ സുരക്ഷമേഖലയിൽ പ്രവർത്തിക്കുന്ന ബ്രാഹ്മോസിലിൽ സുരക്ഷ ഒരുക്കുന്നത് സേനയിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥരുടെ സംഘടനകളാണ്. അ​ഗ്നിവീറുകൾക്ക് സേനയിലെ കാലാവധി കഴിഞ്ഞാലും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടി ആയാണ് ഇത്തരം ഒരു നടപടി.

വിരമിച്ച അഗ്നിവീറുകൾക്ക് അർധസൈനിക സേനകളിൽ പത്തുശതമാനം സംവരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തി നിരവധി സംസ്ഥാനങ്ങൾ മുന്നോട്ട് വന്നു. ഹരിയാനയാണ് രാജ്യത്ത് ആദ്യമായി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പൊലീസ് കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡർ, സ്പെഷൽ പൊലീസ് ഓഫിസർ തസ്തികകളിലാണ്  ഹരിയാന സംവരണം പ്രഖ്യാപിച്ചത്. പിന്നാലെ  യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളും സമാന തീരുമാനവുമായി മുന്നോട്ട് വന്നു.

 

Tags: AgniveerBhramos Aerospace
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies