"ഗോ ബാക്ക് ജഗൻ, സേവ് തിരുമല': ജഗൻ്റെ തിരുമല സന്ദർശന നാടകം സംഘർഷത്തിലക്ക്;ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഹിന്ദു സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഗോ ബാക്ക് ജഗൻ, സേവ് തിരുമല’: ജഗന്റെ തിരുമല സന്ദർശന നാടകം സംഘർഷത്തിലക്ക്;ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 03:29 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി :തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെക്ക് വൈഎസ്ആർ കോൺഗ്രസ് പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി നടത്താനിരിക്കുന്ന സന്ദർശനം ആന്ധ്രാപ്രദേശിൽ രാഷ്‌ട്രീയ സംഘർഷം ഉയർത്തുന്നു. ‘ഗോ ബാക്ക് ജഗൻ’ സേവ് തിരുമല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി ഹിന്ദു സംഘടനകൾ തിരുപ്പതിയിൽ പ്രതിഷേധിച്ചു.

പവിത്രമായ തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ജഗൻ തന്റെ മതവിശ്വാസം പരസ്യമായി പ്രഖ്യാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗൻ തിരുമലയുടെ പവിത്രതയെ അവഹേളിച്ചെന്നും അതിനാൽ ക്ഷേത്രദർശനം അനുവദിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജഗൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നും തിരുമലയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും പ്രകടനക്കാർ വ്യക്തമാക്കി.

സെപ്തംബർ 27, 28 തീയതികളിലാണ് ജഗൻ മോഹൻ റെഡ്ഢി തിരുപ്പതി സന്ദർശിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹം സെപ്തംബർ 27 ന് വൈകുന്നേരം ഗന്നവാരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4 മണിക്ക് റെനിഗുണ്ടയിൽ എത്തും. അവിടെ നിന്ന് അദ്ദേഹം തിരുമലയിലേക്ക് പോകും, ​​അവിടെ വൈകുന്നേരം 7 മണിക്ക് എത്തിച്ചേരുകയും രാത്രി തങ്ങുകയും ചെയ്യും. സെപ്റ്റംബർ 28ന് രാവിലെ 10:20ന് ഗസ്റ്റ് ഹൗസിൽ നിന്ന് ജഗൻ വെങ്കിടേശ്വര ക്ഷേത്രത്തിൽ പോകും.

തിരുപ്പതി ലഡ്ഡു സംബന്ധിച്ച ആരോപണങ്ങളെ തുടർന്നാണ് താൻ ക്ഷേത്രം സന്ദർശിക്കുമെന്ന് ജഗൻ പ്രസ്താവിച്ചത്.

പ്രതിഷേധത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുമായി തിരുപ്പതി പോലീസ് വിവിധ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. ജഗന്റെ സന്ദർശനത്തിന് മുന്നോടിയായി പൊതുയോഗങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവ നിയന്ത്രിച്ചിട്ടുണ്ട്. തിരുമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: YS Jagan Mohan ReddyThiruppathy Laddu row
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies