വരുന്നത് കൊടും ശൈത്യകാലം; ജലാ​ഗതാ​ഗത മേഖലയിൽ പുത്തൻ മാറ്റങ്ങളുമായി ദുബായ് ആർടിഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വരുന്നത് കൊടും ശൈത്യകാലം; ജലാ​ഗതാ​ഗത മേഖലയിൽ പുത്തൻ മാറ്റങ്ങളുമായി ദുബായ് ആർടിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായി ജലാ​ഗതാ​ഗത മേഖലയിൽ സമയക്രമം തയ്യാറാക്കാനൊരുങ്ങി ദുബായ് ആർടിഎ (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്‌ക്കാണ് പുതിയ സമയക്രമം കൊണ്ടുവരുന്നത്. ഈ 30 മുതലാണ് പുതിയ ഷെഡ്യൂൾ നിലവിൽ വരിക. വിനോദസഞ്ചാരികളുടെ വർദ്ധനവിനെ തുടർന്നാണ് ആർടിഎയുടെ നടപടി.

ദുബായിൽ ജലഗതാഗത മേഖലയിലെ യാത്രക്കാരുടെ എണ്ണമുൾപ്പെടെ കണക്കാക്കി ഒരോ സീസണും അനുസരിച്ചാണ് ആർടിഎ സമയക്രമം നടപ്പാക്കുന്നത്. ശൈത്യകാലത്ത് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്‌ക്കാണ് ഇത്തരത്തിൽപുതിയ ഷെഡ്യൂൾ ബാധകമാവുന്നത്.

ജലഗതാഗത രംഗത്ത് സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് ആർടിഎ വ്യക്തമാക്കി. ഇത് പ്രവർത്തനച്ചെലവ് കുറക്കുന്നതിനും യാത്രക്കാരെ ഉൾക്കൊള്ളാനുള്ളശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു.

യാത്രക്കാരുടെ എണ്ണം, വരുമാനം, സീറ്റുകളുടെ എണ്ണം തുടങ്ങിയ ജലഗതാഗത സേവനങ്ങളുടെ മുഴുവൻ വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ് ശീതകാല സർവിസ് പ്ലാൻ തയ്യാറാക്കുന്നത്. ഓരോ സീസണിന്‍റെയും സ്വഭാവത്തിനനുസരിച്ച് ജലഗതാഗത സർവീസുകളുടെ പ്രവർത്തനസമയം ക്രമീകരിക്കുമെന്നും ആർടിഎ അറിയിച്ചു.

Tags: dubaitimeRTA
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies