ഭീകരതയെ തൂത്തെറിഞ്ഞു, ആർക്കും ഇന്നിവിടെ ഭയമില്ലാതെ സഞ്ചരിക്കാം; യുപിയിലേത് പോലെ കശ്മീരിനും വികസനത്തിന് അവകാശമുണ്ടെന്ന് യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയെ തൂത്തെറിഞ്ഞു, ആർക്കും ഇന്നിവിടെ ഭയമില്ലാതെ സഞ്ചരിക്കാം; യുപിയിലേത് പോലെ കശ്മീരിനും വികസനത്തിന് അവകാശമുണ്ടെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 09:06 am IST
FacebookTwitterWhatsAppTelegram

കശ്മീർ: ജമ്മു കശ്മീരിനും വികസനത്തിനുള്ള അവകാശങ്ങൾ ഉണ്ടെന്നും, ഡബിൾ എഞ്ചിൻ സർക്കാരിലൂടെ മാത്രമേ മേഖലയിൽ വികസനം കൈവരിക്കാൻ സാധിക്കുകയുള്ളു എന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംനഗറിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 7.5 വർഷമായി യുപിയിൽ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും, സമാധാനപരമായ അന്തരീക്ഷത്തിലാണ് ജനങ്ങൾ മുന്നോട്ട് പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

” കഴിഞ്ഞ 7.5 വർഷമായി യുപിയിൽ കലാപങ്ങൾ ഉണ്ടാകുന്നില്ല. ആഘോഷങ്ങളും ഉത്സവങ്ങളും ജനങ്ങൾ സമാധാനത്തോടെ കൊണ്ടാടുന്നു. യുപിയിൽ ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിലുള്ള വികസന പ്രവർത്തനങ്ങൾ സാധ്യമായി. ഏതൊരാൾക്കും ഇത് വ്യക്തമായി കാണാം. യുപിയിലേത് പോലെയുള്ള വികസനത്തിന് ജമ്മു കശ്മീരിനും അവകാശമുണ്ട്.

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നത് ഈ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്. രാമക്ഷേത്രം പണിതാൽ ചോരപ്പുഴയൊഴുകുമെന്ന് ചിലർ ഭീഷണി മുഴക്കി. എന്നാലിത് പുതിയ ഇന്ത്യയാണ്. അത് എപ്രകാരം സംരക്ഷിക്കണമെന്ന് ഈ സർക്കാരിന് അറിയാം. കോൺഗ്രസും പിഡിപിയും നാഷണൽ കോൺഫറൻസുമെല്ലാം അവരുടെ രാഷ്‌ട്രീയ ലാഭങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരാണ്. അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ വികസനം സാധ്യമായി. ഭീകരത നിറഞ്ഞ ഇടത്തിൽ നിന്ന് ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സ്ഥലമായി മാറി. ജനങ്ങൾ ഇവിടെ ഭയമില്ലാതെ സഞ്ചരിക്കുന്നു.

ഇന്നിപ്പോൾ കശ്മീരിൽ മികച്ച റോഡുകൾ വരുന്നു. ഐഐടിയും ഐഐഎമ്മും എയിംസും വരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ പാലം ഇവിടെയാണ്. ഇപ്രകാരം ഓരോ മേഖലയിലും വികസനം സാധ്യമായി വരികയാണ്. എന്നാൽ എങ്ങനെയെങ്കിലും കശ്മീരിനെ പഴയ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. പാകിസ്താനും ഇതേ ആവശ്യം ഉയർത്തുന്നു. കശ്മീർ വിഷയത്തിൽ തങ്ങളുടേതും കോൺഗ്രസിന്റേയും ഒരേ ശബ്ദമാണെന്ന് അവർ പരസ്യമായി തന്നെ പറയുന്നുണ്ടെന്നും” യോഗി ആദിത്യനാഥ് വിമർശിച്ചു.

 

 

Tags: yogi adithyanathFEATURED2right to developmentjammu and kashmir
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies