കരയുദ്ധത്തിനുള്ള നീക്കങ്ങൾ ; അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ : ഇനി സഹിച്ചു നിൽക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കരയുദ്ധത്തിനുള്ള നീക്കങ്ങൾ ; അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ : ഇനി സഹിച്ചു നിൽക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 11:53 am IST
FacebookTwitterWhatsAppTelegram

ഗാസ : ഹിസ്ബുല്ലയ്‌ക്കെതിരെ ശക്തമായ തിരിച്ചടികൾക്കുള്ള തയ്യാറെടുപ്പുകളുമായി ഇസ്രായേൽ . ലെബനൻ വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു . ഇസ്രായേൽ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്നും സൂചനകളുണ്ട്.

ഹിസ്ബുല്ല റോക്കറ്റ് ആക്രമണം തുടർന്നാൽ പലസ്തീന്റെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. “നമ്മൾ ആകാശത്ത് നിന്നും കടലിൽ നിന്നും ആക്രമിക്കുകയാണ് . നിങ്ങൾ ഇനി ഒരു കര ആക്രമണത്തിന് തയ്യാറാവണം” എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് സൈനികരോട് പറഞ്ഞത് .

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 30,000-ത്തിലധികം ആളുകൾ, ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തു.

കമാൻഡർമാരും, കരുതൽ സേനയും ലെബനൻ വടക്കൻ അതിർത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും ഇസ്രായേലി സൈനിക വാഹനങ്ങളും കൊണ്ടുപോകുകയാണ്. ഹിസ്ബുല്ല വെടിമരുന്ന് സംഭരണ ​​കേന്ദ്രങ്ങൾക്ക് സമീപമുണ്ടെന്ന് അവകാശപ്പെടുന്ന വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യുഎന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെ അപലപിച്ചു . ‘ ഏകദേശം ഒരു വർഷമായി ഈ അസഹനീയമായ സാഹചര്യം ഇസ്രായേൽ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അത് മതിയാക്കുകയാണെന്ന് പറയാനാണ് ഞാൻ ഇന്ന് ഇവിടെ വന്നത്,” എന്നും നെതന്യാഹു പറഞ്ഞു.

Tags: ISRAYELnethanyahu
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies