ഹിസ്ബുള്ള.. ‘Enough is Enough’; ഇറാനിൽ ഇസ്രായേലിന് എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലവുമില്ല: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിസ്ബുള്ള.. ‘Enough is Enough’; ഇറാനിൽ ഇസ്രായേലിന് എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലവുമില്ല: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു

ഇസ്രായേലിൻ്റെ നീണ്ട കൈയ്‌ക്ക് എത്താൻ കഴിയാത്ത ഒരു സ്ഥലവും ഇറാനിലില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും പേരെടുത്ത് വിമർശിച്ച അദ്ദേഹം ഇറാനും പരസ്യമായി വലിയ താക്കീതുകൾ നൽകി.

ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്നും അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുമെന്നും ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.

ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു. “കീഴടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടും. അതില്‍ മാറ്റമൊന്നുമില്ല.” നെതന്യാഹു പറഞ്ഞു.

ലബനോൻ ആസ്ഥാനമായ ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. “ഈ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്. ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവരെ ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നതു തുടരും” അദ്ദേഹം വ്യക്തമാക്കി.

നെതന്യാഹു തന്റെ യുഎൻ പ്രസംഗത്തിൽ ഇറാനെ ശക്തമായി താക്കീത് ചെയ്തു : “ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾക്കുള്ള ഒരു സന്ദേശമുണ്ട്. നിങ്ങൾ ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ നിങ്ങളെ ആക്രമിക്കും.”

“ഇസ്രായേലിന്റെ നീണ്ട കൈയ്‌ക്ക് എത്താൻ കഴിയാത്ത ഒരു സ്ഥലവും ഇറാനിലില്ല, അത് മുഴുവൻ മിഡിൽ ഈസ്റ്റിന്റെ കാര്യത്തിലും ശരിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കുറേക്കാലമായി ലോകം ഇറാനെ പ്രീണിപ്പിക്കുകയായിരുന്നു. അത് അവസാനിപ്പിക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനൻ, ഇറാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നെതന്യാഹു തന്റെ പ്രസംഗത്തിനായി എഴുന്നേറ്റപ്പോൾ സദസിൽ നിന്ന് ഇറങ്ങിപ്പോയി.

“ഈ വേദിയിലെ പ്രസംഗകരിൽ പലരും എന്റെ രാജ്യത്തിനെതിരെ ഉന്നയിച്ച നുണകളും അപവാദങ്ങളും കേട്ടതിന് ശേഷം, ഇവിടെ വന്ന് സത്യം പറയാൻ ഞാൻ തീരുമാനിച്ചു,” എന്നാണ് നെതന്യാഹു തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞത്

Tags: United Nations General AssemblyBenjamin NetanyahuhizbullaNetanyahu’s UN speech
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies