ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് 7,000 കിലോമീറ്റർ ദൈർഘ്യമുള്ള കാർ റാലി; 92-ാം വാർഷികം അടയാളപ്പെടുത്താൻ വ്യോമസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് 7,000 കിലോമീറ്റർ ദൈർഘ്യമുള്ള കാർ റാലി; 92-ാം വാർഷികം അടയാളപ്പെടുത്താൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 05:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് 7,000 കിലോമീറ്റർ ദൈർഘ്യമുള്ള കാർ റാലി നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമസേനാ സ്റ്റേഷനുകളിലൊന്നായ ലഡാക്കിലെ തോയിസിൽ നിന്ന് അരുണാചൽ പ്രദേശിലെ തവാങ്ങിലേക്കാകും ‘വായു വീർ ജേതാ’ റാലി സംഘടിപ്പിക്കുക.

സമുദ്രനിരപ്പിൽ നിന്ന് 3,068 മീറ്റർ ഉയരത്തിലുള്ള വ്യോമസേനാ സ്റ്റേഷനാണ് തോയിസ്. ഒക്ടോബർ 29-ന് തവാങ്ങി‌ലാകും റാലി അവസാനിക്കുക. തോയിസിൽ നിന്നുള്ള ഔദ്യോ​ഗിക ഫ്ലാ​ഗ്ഓഫിന് മുൻപായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഒക്ടോബർ ഒന്നിന് ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റാലിക്ക് യാത്രയയപ്പ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

ഐഎഎഫിന്റെ അഡ്വഞ്ചർ സെല്ലിന്റെ നേതൃത്വത്തിലാകും റാലി സംഘടിപ്പിക്കുക. വിവിധയിടങ്ങളിൽ നിന്നായി മുൻ വ്യോമസേന മേധാവികളും വനിതകളും ഉൾപ്പടെ 52 വ്യോമസേനാം​ഗങ്ങൾ റാലിയുടെ ഭാ​ഗമാകും. വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും.

1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്. സേനയുടെ മഹത്തായ ചരിത്രത്തെ കുറിച്ചും വ്യോമസേന യോ​ദ്ധാക്കളുടെ കരുത്തും ജനങ്ങളെ അറിയിക്കാനും അവരിൽ അവബോധം വളർത്താനുമാണ് റാലി ലക്ഷ്യം വയ്‌ക്കുന്നത്. മാതൃരാജ്യത്തെ സേവിക്കാനായി യുവാക്കളെ ആകർഷിക്കുന്നതിൽ നിർണായകമാകും ഈ റാലി.

Tags: INDIAN AIRFORCE
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies