നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 02 ബുധൻ; Today’s Horoscope ; ഇന്നത്തെ നക്ഷത്രഫലം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 02 ബുധൻ; Today’s Horoscope ; ഇന്നത്തെ നക്ഷത്രഫലം

2024 ഒക്ടോബർ 02 (1200 കന്നി 16 ) ബുധൻ ചന്ദ്രരാശി ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 06:00 am IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഉദര സംബന്ധമായി അസുഖമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ ഇടയാകും. ശത്രുഹാനി, തൊഴിൽ വിജയം, ധനനേട്ടം, എഴുത്തു വഴി കീർത്തി എന്നിവ വന്നുചേരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

കുടുംബ ബന്ധുജന കലഹം, അന്യസ്ത്രീബന്ധം മൂലം മാനഹാനി ധനനാശം എന്നിവ സംഭവിക്കും ശരീര സുഖക്കുറവ് അനുഭവപ്പെടുകയും ഉഷ്ണ രോഗങ്ങൾ പിടിപെടുവാനും സാധ്യത. സന്താനക്ലേശം ഉണ്ടാവും .

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഭാര്യ – ഭർതൃ – സന്താന ഹാനി, മനോദുഃഖം എന്നിവ ഉണ്ടാകും. ഭക്ഷണ സുഖക്കുറവ് വഴി ഉദരരോഗം അലട്ടുവാൻ സാധ്യതയുണ്ട്. മാതൃഗുണം പ്രതീക്ഷിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ധനലാഭം, വ്യവഹാരങ്ങളിൽ വിജയം, ചിന്താശേഷി എന്നിവ ഉണ്ടാകും. സ്ത്രീകളോട് അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

കൃഷി – പക്ഷി – മൃഗാദികൾക്ക് നാശം അവമൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടും. തൊഴിൽപരമായും മാനസികമായും ക്ലേശം വർദ്ധിക്കും. നേത്ര രോഗം മുള്ളവർ ജാഗ്രത പാലിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

രോഗാദി ദുരിതം മാറി ആരോഗ്യം വീണ്ടെടുക്കും. ഭക്ഷണ സുഖം, ഭാര്യ ലബ്ധി, മനഃസുഖം, നിദ്രാ സുഖം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യ അനുഭവങ്ങളോ സമ്മാനങ്ങളോ വന്നുചേരും..

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി, ധനനഷ്ട്ടം, മനോദുഃഖം, അന്യസ്ത്രീ ബന്ധം, തൊഴിൽ തടസ്സം, കുടുംബ ബന്ധുജനങ്ങളുമായി അകൽച്ച എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർധനവ്, തൊഴിൽ വിജയം, ഭാര്യാഭർത്തൃ ഐക്യം, ധന നേട്ടം എന്നിവ ഉണ്ടാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

സർക്കാർ സംബന്ധമായ ജോലികൾ ലഭിക്കുക, രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തന വിജയം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുക, ബിസിനസ്സിൽ പുരോഗതി എന്നിവ ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ജീവിത പങ്കാളിയുമായി സ്വരച്ചേർച്ച കുറയുകയും നിസാരമായ കാരണങ്ങളിൽ പരസ്പരം കലഹിക്കുവാനും സാധ്യത ഉണ്ട്. കോടതി കേസുകളിൽ പരാജയപ്പെടും. രോഗാദി ദുരിതങ്ങൾ അലട്ടും. ഉദര പ്രശ്നം വരാം .

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

രോഗാദിദുരിതങ്ങൾ അലട്ടുകയും ചെയ്യും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. മനഃശാന്തി കുറയുകയും ബന്ധു ജനങ്ങളുമായി കലഹത്തിനും സാധ്യത.എവിടെയും തടസ്സങ്ങൾ, അപമാനം എന്നിവ നേരിടേണ്ടി വരും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. പ്രേമ കാര്യങ്ങൾ പൂവണിയുക, വാഹന ഭാഗ്യം എന്നിവ ലഭിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction By Jayarani E.V

Tags: SUBJayarani E.VDaily PredictionToday’s Horoscope
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies