പാൻമസാല കഴിച്ച് റോഡിൽ തുപ്പേണ്ട.. പിടിവീഴും; പൊതുനിരത്തിൽ തുപ്പുന്നവർക്കെതിരെ ' ക്ലിക്ക് പിക്കു'മായി നിതിൻ ഗഡ്കരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻമസാല കഴിച്ച് റോഡിൽ തുപ്പേണ്ട.. പിടിവീഴും; പൊതുനിരത്തിൽ തുപ്പുന്നവർക്കെതിരെ ‘ ക്ലിക്ക് പിക്കു’മായി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 06:07 am IST
FacebookTwitterWhatsAppTelegram

മുംബൈ: പാൻമസാല കഴിച്ച ശേഷം റോഡിൽ തുപ്പുന്നവരുടെ ചിത്രങ്ങൾ എടുത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ പൊതുവെ കണ്ട് വരുന്ന ശീലമാണിതെന്നും എന്നാൽ റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ സംഘടിപ്പിച്ച ‘ സ്വച്ഛ് ഭാരത് അഭിയാൻ’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ചെറുപ്പത്തിൽ മിഠായി കഴിച്ച ശേഷം അതിന്റെ റാപ്പർ പുറത്തേക്ക് വലിച്ചെറിയുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് മിഠായി കഴിച്ച ശേഷം ഞാൻ റാപ്പർ പോക്കറ്റിലിടുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം ചവറ്റുകുട്ടയിലും ഇടും. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ശീലമാക്കിയാൽ പിന്നീട് ഒരിക്കലും പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ നമുക്ക് തോന്നുകയില്ല.

ഇന്ത്യയിൽ നിങ്ങൾ ഇത്തരം ചെറിയ റാപ്പർ പോലും വഴിയിലേക്ക് വലിച്ചെറിയുന്നു. എന്നാൽ വിദേശരാജ്യങ്ങളിൽ ചെറിയ കവറുകൾ പോലും പുറത്തേക്ക് വലിച്ചെറിയുന്ന ശീലമില്ല. ഇത്തരം നല്ല ശീലങ്ങൾ പിന്തുടരാൻ നമുക്ക് സാധിക്കണം.”- നിതിൻ ഗഡ്കരി പറഞ്ഞു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കാൻ ജനങ്ങൾക്ക് സാധിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി വ്യക്തി ശുചിത്വം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാൻ മസാല പോലുള്ളവ കഴിച്ച് റോഡിലേക്ക് തുപ്പുന്ന ശീലമാണ് പൊതുവെ ആളുകളിൽ കണ്ടുവരുന്നത്. ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ ചിത്രങ്ങൾ എടുത്ത് അയക്കാവുന്നതാണെന്നും ഇത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ഗഡ്കരി വ്യക്തമാക്കി.

Tags: nitin gadkariFEATURED2Click Pic' SolutionSpitting Pan Masala
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies