2.50 ലക്ഷം കടന്നു; അർജുന്റെ ചിത്രം മാറ്റി, DPയിൽ മനാഫ്; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതികരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2.50 ലക്ഷം കടന്നു; അർജുന്റെ ചിത്രം മാറ്റി, DPയിൽ മനാഫ്; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 05:35 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ മറുപടി നൽകി മനാഫ്. മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് കുടുംബ സമേതം എത്തിയായിരുന്നു മനാഫ് പ്രതികരണം നടത്തിയത്. ലോറിയുടെ ആർസി ഉടമ മുബീനും (മനാഫിന്റെ സഹോദരൻ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പറഞ്ഞ മനാഫ്, അർജുന്റെ കുടുംബത്തിനെതിരായ സൈബറാക്രമണം നിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. താൻ യൂട്യൂബ് ചാനൽ തുടങ്ങിയതിനെക്കുറിച്ചുള്ള വിശദീകരണവും മനാഫ് നൽകി

“രക്ഷാപ്രവർത്തനം പലപ്പോഴും നിന്നുപോയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ അവിടെ ഇല്ലാത്ത സമയത്ത് പല കാര്യങ്ങളും അപ്ഡേറ്റെയ്യാൻ യൂട്യൂബ് ചാനൽ തുടങ്ങൂവെന്ന് മാദ്ധ്യമപ്രവർത്തകർ തന്നെയാണ് എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് അറിയിക്കാൻ ഒരു യൂട്യൂബ് ചാനൽ ​ഗുണം ചെയ്യുമെന്ന് കരുതി. ലോറി ഉടമ മനാഫ് എന്ന് പേരിട്ടത് ആളുകൾക്ക് പെട്ടെന്ന് മനസിലാകാൻ വേണ്ടിയാണ്. ലൈവിടാൻ പഠിപ്പിച്ച് നൽകിയത് മാദ്ധ്യമപ്രവർത്തകരാണ്. ഷിരൂരിൽ വച്ച് ആരോടെങ്കിലും സംസാരിക്കുമ്പോൾ കുറച്ച് ആശ്വാസം തോന്നിയിരുന്നു, അതിനായി യൂട്യൂബ് ചാനൽ ഉപയോ​ഗിച്ചു. യൂട്യൂബിൽ നിന്ന് പൈസ കിട്ടണമെങ്കിൽ മോണിറ്റൈസ് ചെയ്യണം. അതുപോലും ഇതുവരെ ചെയ്തിട്ടില്ല. ചാനൽ ഇപ്പോൾ രണ്ടരലക്ഷവും കടന്ന് പോയി. ജനങ്ങൾ ഇത് മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ്. എന്തായാലും പുതിയ വാഹനത്തിന് അർജുന്റെ പേര് ഇടുന്നില്ല. അർജുന്റെ കുടുംബത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണ്“- മനാഫ് പ്രതികരിച്ചു.

Tags: ARJUNmanafLorry Udama Manaf
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies