9 ലക്ഷം രൂപയുടെ അത്യാവശ്യമുണ്ട്; ആരും വിലപേശരുത്; തന്റെ ലോറി വിൽക്കാൻ പോകുന്നുവെന്ന് മനാഫ്
ലോറി വിൽക്കാൻ പോവുകയാണെന്ന് ലോറിയുടമ മനാഫ്. 12 വീൽ വണ്ടിയാണ് വിൽക്കാൻ പോകുന്നതെന്ന് മനാഫ് പറയുന്നു. എനിക്ക് അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് ...