ജനംടിവി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനംടിവി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 10:35 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ; ജനം മൾട്ടിമീഡിയ ലിമിറ്റഡ് ഓഹരി ഉടമകളുടെ പതിനാറാമത് വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു. ജനം ടിവി മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓഹരി ഉടമകളും ഡയറക്ടർമാരുമടക്കം പങ്കെടുത്തു.

തൃശൂർ അശോക ഇന്നിൽ നടന്ന വാർഷിക പൊതുയോഗം ജനം ടിവി മാനേജിംഗ് ഡയറക്ടറുടെ സാന്നിധ്യത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. ഈശ്വര പ്രാർഥനയ്‌ക്ക് ശേഷം ജനം ടിവി ഡയറക്ടർ പി.ആർ സജീവൻ സ്വാഗതപ്രഭാഷണം നടത്തി.

മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ നായർ യോഗത്തിൽ അധ്യക്ഷനായി. ജനം ടിവി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ആ മുന്നേറ്റത്തിൽ അഭിമാനിക്കാവുന്നവരാണ് നിക്ഷേപകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഓഹരി ഉടമകളും ഡയറക്ടർമാരും 2023 – 2024 സാമ്പത്തിക വർഷത്തെ കണക്കുകൾ വിലയിരുത്തി. വരും വർഷത്തെ പ്രവർത്തന പദ്ധതികളും ചർച്ച ചെയ്തു. തുടർന്ന് രാഷ്‌ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ വിശേഷാൽ സമ്പർക്ക പ്രമുഖും ജനം പ്രഭാരിയുമായ എ ജയകുമാർ സന്ദേശം നൽകി. വൈസ് ചെയർമാൻ ജി സുരേഷ് കുമാർ, ഫിനാൻസ് ഡയറക്ടർ പി.ആർ സുധാകരൻ, ഡയറക്ടർമാരായ യു.എസ് കൃഷ്ണകുമാർ, എൻ.പി മുരളി തുടങ്ങിയവർ സംസാരിച്ചു. കമ്പനി സെക്രട്ടറി രമ്യ കെ.ആറിന്റെ നേതൃത്വത്തിൽ ബാലറ്റ് വോട്ടിംഗും പൂർത്തിയാക്കി. ഇൻഡിപെൻഡന്റ് ഡയറക്ടർ എസ്.ജെ.ആർ കുമാർ നന്ദി രേഖപ്പെടുത്തി.

Tags: തൃശൂർജനം മൾട്ടിമീഡിയ ലിമിറ്റഡ്വാർഷിക പൊതുയോഗം
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies