രാത്രി കറക്കവും ബൈക്ക് റൈസിം​ഗും; താമസിയാതെ അവൻ ജയിലിലാകും അല്ലെങ്കിൽ മരിക്കും; മകന്റെ ബൈക്കിന് തീയിട്ട് അച്ഛൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാത്രി കറക്കവും ബൈക്ക് റൈസിം​ഗും; താമസിയാതെ അവൻ ജയിലിലാകും അല്ലെങ്കിൽ മരിക്കും; മകന്റെ ബൈക്കിന് തീയിട്ട് അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

രാത്രി കറക്കം കൂടുന്നു, മകന്റെ മോട്ടോർ ബൈക്കിന് അച്ഛൻ തീയിട്ടു. സെൻട്രൽ മലേഷ്യയിലെ ക്വാലാലംപൂർ സ്വദേശിയായ അച്ഛനാണ് മകന്റെ സുരക്ഷയിൽ ആശങ്കാകുലനായി കടുംകൈ ചെയ്തത്. ബൈക്ക് കത്തിച്ചതിന് പുറമേ ദൃശ്യങ്ങൾ പകർത്തി ടിക് ടോക്കിൽ പങ്കുവെക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്

സ്കൂളിൽ പോകാനുള്ള സൗകര്യത്തിന് അച്ഛൻ തന്നെയാണ് പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് വാങ്ങി നൽകിയത്. എന്നാൽ അച്ഛന്റെ പ്രതീക്ഷകളെ തെറ്റിച്ച് മകൻ റൈസിം​ഗിന് അടിമയായി. മോട്ടോർ ബൈക്ക് റേസുകളിൽ പങ്കെടുത്ത് വളരെ വൈകിയാണ് മകൻ വീട്ടിലെത്തിയിരുന്നത്.  അപകട സാധ്യതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൻ ചെവിക്കൊണ്ടില്ല. മകൻ അപകടത്തിൽ മരിക്കുന്ന ചിന്ത അദ്ദേഹത്തെ നിരാശനാക്കി. ഇതോടെ ബൈക്ക് നശിപ്പിക്കാൻ പിതാവ് തീരുമാനിക്കുകയായിരുന്നു.

എന്റെ മകനെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പിതാവ് വീഡിയോ പറഞ്ഞു. “മോട്ടോർ സൈക്കിൾ ഓടിച്ചതിന് എന്റെ മകനെ അറസ്റ്റു ചെയ്തെന്ന് കേൾക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. താനും മകനും തമ്മിലുള്ള വഴക്കിന് പ്രധാന കാരണമായി മോട്ടോർ സൈക്കിൾ മാറിയെന്നും അതിനാൽ, അത് നശിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നും പിതാവ് പറഞ്ഞു.

Tags: bikeset fire
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies