അവിടെ കുടിൽ മാത്രമല്ല, ഒരു 'കരടി'യുമുണ്ട്; ഓൺലൈൻ ലോകത്തെ കുഴക്കിയ ചിത്രം; ഉത്തരമിതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അവിടെ കുടിൽ മാത്രമല്ല, ഒരു ‘കരടി’യുമുണ്ട്; ഓൺലൈൻ ലോകത്തെ കുഴക്കിയ ചിത്രം; ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:17 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്താൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാ​ഗമാളുകളാണ് ഓൺലൈൻ ലോകത്തുള്ളത്. സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തുന്നവരും മണിക്കൂറുകളെടുത്ത് പസിൽ സോൾവ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. കടുകട്ടിയായ ചില പസിലുകൾ ഇന്റർനെറ്റിൽ സെൻസേഷനായി മാറുന്നതും പതിവാണ്. അത്തരമൊരു ഇല്യൂഷൻ ചിത്രമാണ് ചുവടെ നൽകുന്നത്.

പൈൻമരങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കുടിലിന്റെ ചിത്രമാണിത്. മരങ്ങളും കുടിലും കൂടാതെ ഒരു ‘കരടി’ കൂടി ഈ ചിത്രത്തിലുണ്ട്. മിനിറ്റുകൾക്കുള്ളിൽ ആ കരടിയെ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് ചോദ്യം.

ഒളിഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്താൻ പഠിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെട്ടവർക്ക് ഒരു സൂചന നൽകാം. ചിത്രത്തിന്റെ മുകൾ ഭാ​ഗമാണ് നിരീക്ഷിക്കേണ്ടത്. അതായത് കുടിൽ സ്ഥിതിചെയ്യുന്നതിന്റെ മുകളിലേക്ക്.. ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചാൽ കരടിയെ കണ്ടെത്താൻ കഴിയും.

ഈ സൂചന പ്രകാരം ചിത്രത്തിലേക്ക് നോക്കുന്നവർക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താം. എന്നാൽ ഇനിയും ഉത്തരം ലഭിക്കാത്തവർ താഴെ നൽകിയിരിക്കുന്ന ചിത്രത്തിലേക്ക് നോക്കൂ..

യഥാർത്ഥ കരടിയല്ല, മറിച്ച് മരത്തിന്റെ ചില്ലകൾ കരടിയുടെ രൂപത്തിൽ നിൽക്കുന്നു എന്നുള്ളതുകൊണ്ടാണ് ഉത്തരം കണ്ടെത്താൻ പ്രയാസപ്പെട്ടത്. സങ്കീർണമായ ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് വഴി നമ്മുടെ നിരീക്ഷണപാടവം വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും സാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇല്യൂഷൻ ചിത്രങ്ങൾ കണ്ടാൽ വിട്ടുകളയേണ്ട, അൽപം സമയം പോയാലും അതുവെറുതെയാകില്ല.

Tags: bearoptical illusionpicture
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies