വരുന്നത് അതി ശൈത്യകാലം ; കഴിക്കേണ്ട ആഹാരങ്ങളിൽ കുറച്ച് ശ്രദ്ധയാകാം ; ഇവ ശീലമാക്കിക്കോളൂ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വരുന്നത് അതി ശൈത്യകാലം ; കഴിക്കേണ്ട ആഹാരങ്ങളിൽ കുറച്ച് ശ്രദ്ധയാകാം ; ഇവ ശീലമാക്കിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ മാറുന്നതിനനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾ ശ്ര​ദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേനൽ കാലങ്ങളിൽ കഴിക്കേണ്ട ആഹാരങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിൽ എത്തേണ്ട പോഷകഘടകങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ഉദാഹരണത്തിന്, തണുപ്പ് കാലങ്ങളിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ഇത് ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ തണുപ്പുകാലങ്ങളിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തണുപ്പുകാലങ്ങളിൽ കഴിക്കാൻ അനുയോജ്യമായവ ഏതൊക്കെയെന്ന് നോക്കാം

ബീറ്ററൂട്ട്

ശൈത്യകാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ പച്ചക്കറിയിനമാണ് ബീറ്റ്റൂട്ട്. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. കരളിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.

ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സു​ഗമമായ ദഹനത്തിനും സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗ സാധ്യതകൾ കുറയ്‌ക്കുകയും ചെയ്യുന്നു.

മത്തങ്ങ

മത്തങ്ങയിൽ വലിയ തോതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മത്തങ്ങ കഴിക്കുന്നത് നല്ലതാണ്.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. പ്രതിരോധശേഷി വർദ്ധിക്കുന്നതിനും ചർമത്തിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഏറെ ​ഗുണകരമാണ്.

പേരയ്‌ക്ക

ശൈത്യകാലങ്ങളിൽ ലഘുഭക്ഷണമായി കഴിക്കാൻ അനുയോജ്യമായ പഴവർ​ഗമാണ് പേരയ്‌ക്ക. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പേരയ്‌ക്ക രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പേരയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

തണുപ്പുകാലത്ത് ഇലക്കറികൾ‌ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം പ്രയോജനകരമാണ്. ഇലക്കറികളിൽ വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു.

Tags: Good Healthsummer to winternutritional foods
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies