"ലഹരി" കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് "ഡബിൾ താപ്പെന്ന്" പരിഹാസം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ലഹരി” കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് “ഡബിൾ താപ്പെന്ന്” പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോ​ഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും അമ്മ സംഘടനയുടെ ചുമതല വഹിക്കുന്നില്ലല്ലോ എങ്കിലലല്ലേ ഇവർ എന്തെങ്കിലും മൊഴിയൂ എന്നാണ് ചിലരുടെ കമൻ്റുകൾ. കുപ്രസി​ദ്ധ​ ​ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ മുറിയിലാണ് നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാ​ഗ മാർട്ടിനും എത്തിയത്. ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു ഓം പ്രകാശിന്റെ താമസം.

ഇവർ രാസലഹരി ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് പാെലീസിന്റെ അന്വേഷണം. ബോള്‍ഗാട്ടി പാലസില്‍ അലന്‍ എന്ന ആളുടെ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനാണ് ഓംപ്രകാശും സം​ഘവും കൊച്ചിയിൽ കൊക്കൈൻ എത്തിച്ചതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഓം പ്രകാശിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ നിന്നാണ് താരങ്ങളിലേക്ക് പൊലീസ് സംഘം എത്തിയതെന്നാണ് വിവരം. 20 പേരിലേറെ ഓംപ്രകാശിനെയും കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദർശിച്ചെന്നാണ് പാെലീസ് പറയുന്നത്.

.ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. ലഹരി പാർട്ടി നടന്നത് രണ്ടു ദിവസം മുൻപാണെന്നും പൊലീസ് പറയുന്നു. നേരത്തെ തന്നെ ലഹരി കേസിൽ പാെലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലുള്ളയാളാണ് നടൻ ശ്രീനാഥ് ഭാസിയെന്നാണ് വിവരം. സിനിമയിൽ നിന്ന് വിലക്ക് അടക്കം ഇയാൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം ഒരു നടിയുടെ പേര് ലഹരി കേസിൽ കേൾക്കുന്നത് ഇതാ​ദ്യമാണ്.

ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മലയാള സിനിമയുടെ അണിയറകളിലേക്കും താരങ്ങളിലേക്കും അന്വേഷണം കടക്കുമെന്നാണ് വിവരം. അതേസമയം സിനിമ സംഘടനകളുടെ ഭാ​ഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല.

Tags: TROLLSkeralaStarsagainstcasemoviesocial medianarcotics
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies