'നഭഃ സ്പർശം ദീപ്തം';ആകാശം ഭേദിക്കുന്ന അഭിമാനം, വ്യോമ ശക്തി; 92-ൻ്റെ തിളക്കത്തിൽ ഇന്ത്യൻ വ്യോമസേന
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നഭഃ സ്പർശം ദീപ്തം’;ആകാശം ഭേദിക്കുന്ന അഭിമാനം, വ്യോമ ശക്തി; 92-ന്റെ തിളക്കത്തിൽ ഇന്ത്യൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 08:03 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വ്യോമസേനയുടെ വിജയക്കുതിപ്പ് ഇന്ന് 92-ന്റെ തിളക്കം. ഏകദേശം 1.70 ലക്ഷം പേരുള്ള ഭാരതീയ വ്യോമസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. 1932-ലാണ് വ്യോമസേന രൂപീകൃതമായത്. രാഷ്‌ട്രത്തെ സേവിക്കുകയും നിർണായകമായ പ്രവർത്തനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ധീരരെ ആദരിക്കാനായി ഇന്നേ ദിനം മാറ്റിവയ്‌ക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് റോയൽ ഫോഴ്സിനെ സഹായിക്കാനായണ് വ്യോമസേന സ്ഥാപിച്ചത്. നഭഃ സ്പർശം ദീപ്തം എന്നതാണ് സേനയുടെ മുദ്രാവാക്യം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യയുടെ വ്യോമയാന സേവനത്തെ റോയൽ എയർഫോഴ്‌സ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടർന്ന് ആർഎഫ് പരിശീലനം ലഭിച്ച ആറ് ഉദ്യോഗസ്ഥരും 19 ഹവായ് ശിപായിമാരുമായി 1933 ഏപ്രിൽ ഒന്നിന് സേനയുടെ ആദ്യത്തെ ഔദ്യോ​ഗിക വിമാനം അതിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് പിന്നാലെ റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്ന പേര് ഡൊമിനിയൻ ഓഫ് ഇന്ത്യ എന്ന് മാറ്റുകയും ചെയ്തു. 1950-ൽ പൂർണമായും ഒരു സ്വതന്ത്ര രാജ്യമായി മാറിയതോടെ റോയൽ എന്ന പേര് മാറ്റുകയായിരുന്നു. സ്ഥാപിതമായത് മുതൽ ഇന്ത്യൻ എയർഫോഴ്സ് അതിശക്തമായ വ്യോമശക്തിയായി രൂപാന്തരപ്പെടുകയായിരുന്നു.

1950 മുതൽ പാകിസ്താനുമായി സേന നാല് യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ മേഘ്ദൂത്, ഓപ്പറേഷൻ കാക്ടസ്, ഓപ്പറേഷൻ പൂമാല എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന ഓപ്പറേഷനുകൾ. ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐഎഎഫ് പങ്കെടുക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണ്

വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937-ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939-ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഒൻപത് സ്ക്വാഡ്രനുകൾ നിലവിൽ വന്നിരുന്നു.

ഇന്ന് തദ്ദേശീയ കുതിപ്പിൽ ഇന്ത്യൻ പ്രതിരോധ സേന കുതിക്കുകയാണ്. എച്ച്എഎൽ തേജസ് എൽസിഎ, മിഗ് -21, സുഖോയ് -30 എംകെഐ, മിഖോയൻ മിഗ് -27, ജാഗ്വാർ, മിഖോയൻ മിഗ് -29 തുടങ്ങി നിരവധി യുദ്ധവിമാനങ്ങളാണ് ആകാശത്ത് പ്രതിരോധം തീർക്കുന്നത്.

ഐഎഎഫിന്റെ സാങ്കേതിക മുന്നേറ്റങ്ങളും പ്രവർത്തന സന്നദ്ധതയും ഉയർത്തിക്കാട്ടുന്ന പരേഡുകൾ, എയർ ഷോകൾ, പ്രദർശനങ്ങൾ എന്നിവ വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു. ‘ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ’ എന്നാണ് ഈ വർഷത്തെ വ്യോമസേനാ ദിനത്തിന്റെ പ്രമേയം. ചെന്നൈയിലെ മറീന ബീച്ചിലാണ് ഇത്തവണത്തെ എയർഷോ അരങ്ങേറിയത്. 13 ലക്ഷത്തിലധികം പേരാണ് ഇത്തവണ എയർഷോ കാണാനെത്തിയത്. ഇതോടെ ഏറ്റവുമധികം കാഴ്ചക്കാരെ നേടി എയർഷോ ലിങ്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

Tags: INDIAN AIRFORCE DAY
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies