കാശി വിശ്വനാഥന് ലഭിക്കുന്ന സംഭാവന കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്‌കൂളും ; പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കാശി വിശ്വനാഥ ക്ഷേത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശി വിശ്വനാഥന് ലഭിക്കുന്ന സംഭാവന കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്‌കൂളും ; പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കാശി വിശ്വനാഥ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 10:33 am IST
FacebookTwitterWhatsAppTelegram

വരാണസി ; പ്രസാദം ഉണ്ടാക്കുന്നതിലും, സംഭാവനകൾ ചെലവഴിക്കുന്നതിലും പുതിയ സംവിധാനങ്ങളുമായി കാശി വിശ്വനാഥ ക്ഷേത്രം .ശുദ്ധവും സാത്വികവും പവിത്രവുമായ അന്തരീക്ഷത്തിൽ ഒരു ഏജൻസി മാത്രം പ്രസാദം തയ്യാറാക്കുന്ന സംവിധാനം ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു.

നിലവിൽ പ്രസാദം ഉണ്ടാക്കുന്നതിനുള്ള ടെൻഡർ വെണ്ടർമാർ മുഖേന നടത്തുകയും അത് പതിവായി പരിശോധിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ ഉടൻ തന്നെ പ്രസാദം ഉണ്ടാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കും. പ്രസാദം ഉണ്ടാക്കുന്നവർ കുളിച്ച് വിശ്വനാഥനെ ആരാധിച്ചതിന് ശേഷം മാത്രമേ പ്രസാദം ഉണ്ടാക്കാൻ അനുവദിക്കൂ. പ്രസാദം തയ്യാറാക്കുന്നത് ക്ഷേത്ര ഭരണസമിതിയുടെ തുടർച്ചയായ നിരീക്ഷണത്തിലായിരിക്കുമെന്നും വിശ്വഭൂഷൺ മിശ്ര പറഞ്ഞു.

ക്ഷേത്രത്തിലേയ്‌ക്ക് സംഭാവന നൽകുന്നവർക്കായി വർഷത്തിലൊരിക്കൽ പ്രത്യേക പൂജകൾ നടത്തും .ഒപ്പം നന്ദികാർഡും പ്രസാദവും രുദ്രാക്ഷമാലയും ഭസ്മവും നൽകും. അവരോട് നന്ദി പറയാനുള്ള വഴിയാണ് ഇതെന്ന് ക്ഷേത്ര ഭരണസമിതി സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു. കൂടാതെ, ദാനധർമ്മത്തെ പോസിറ്റീവായി കാട്ടുന്ന ഒരു മാർഗ്ഗം കൂടിയാണിത്.

അവരെ വി.വി.ഐ.പി എന്ന് വിളിക്കുന്നത് ശരിയല്ല, കാരണം അവർ വി.വി.ഐ.പിയല്ല, ശിവഭക്തരാണ് . സംഭാവനയായി ലഭിക്കുന്ന പണം കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്‌കൂളും, പശുത്തൊഴുത്തും ക്ഷേത്ര ഭരണസമിതി ഒരുക്കുന്നുണ്ട് . ഈ പദ്ധതികൾ കൂടുതൽ വിപുലീകരിക്കാനും തീരുമാനമുണ്ട്.

Tags: kashi temple
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies