6,500 അടി ഉയരത്തിൽ പീലി വിടർ‌ത്തി ഭാരതത്തിൻ്റെ ദേശീയ പക്ഷി; അപൂർവ കാഴ്ചയുമായി ഹിമാലയൻ മലനിര; 'പാരിസ്ഥിതിക വ്യതിയാന'ത്തിന്റെ അടയാളമെന്ന് നിരീക്ഷകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6,500 അടി ഉയരത്തിൽ പീലി വിടർ‌ത്തി ഭാരതത്തിന്റെ ദേശീയ പക്ഷി; അപൂർവ കാഴ്ചയുമായി ഹിമാലയൻ മലനിര; ‘പാരിസ്ഥിതിക വ്യതിയാന’ത്തിന്റെ അടയാളമെന്ന് നിരീക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:10 am IST
Facebook
Twitter
WhatsAppTelegram

ഉത്തരാഖണ്ഡ് അടുത്തിടെ അസാധാരണമായൊരു കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. വെറും 1,600 അടി ഉയരത്തിൽ മാത്രം കാണപ്പെടുന്ന മയിലിനെ കണ്ടെത്തിയത് 6,500 അടി ഉയരത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പക്ഷിയെ ഇത്ര ഉയരത്തിൽ കണ്ടതിന് പിന്നിൽ ഹിമാലയൻ മേഖലയിലെ പാരിസ്ഥിതിക വ്യതിയാനങ്ങളുടെ ഫലമാണെന്ന് വന്യജീവി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ബാ​ഗേശ്വർ ജില്ലയിലെ വനങ്ങളിൽ‌ രണ്ട് തവണയാണ് മയിൽ വർ​ഗത്തിൽപെട്ട പക്ഷിയെ കണ്ടത്. ഏപ്രിലിൽ കാഫ്ലിഗയർ വനമേഖലയിലും പിന്നീട് ഒക്ടോബർ അഞ്ചിന് കഥയത്ബറ വനമേഖലയിലും ഇതിനെ കണ്ടവരുണ്ട്. ഇത്ര ഉയരത്തിൽ‌ കാണുന്നത് ആശ്ചര്യമാണെന്നും വന്യജീവികളിൽ കുടിയേറ്റം സംഭവിച്ചതിന്റെ സൂചനയാകാം ഇതെന്നും വിദ​ഗ്ധർ പറയുന്നു. പാരിസ്ഥിതിക മാറ്റങ്ങളാകും ഇവയെ കൂട്ടത്തോടെ പലായനം ചെയ്യാൻ ഇടയാക്കിയതെന്നും ബാഗേശ്വരിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ധ്യാന് സിംഗ് കാരയാട്ട് സംശയം ഉന്നയിക്കുന്നു.

സാധാരണയായി താഴ്ന്ന പ്രദേശങ്ങളിലാണ് മയിലെ കാണുന്നതെങ്കിലും ഹിമാചൽ പ്രദേശിലും ഇതിന് മുൻപ് ഉയരത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെന്നും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. സുരേഷ് കുമാർ പറഞ്ഞു. മലയോര മേഖലകളിൽ പോലും പഴയതുപോലെ തണുപ്പ് അനുഭവപ്പെടാറില്ല. അതുകൊണ്ട് തന്നെ മലനിരകളിൽ അവയ്‌ക്ക് അനുയോജ്യമായ കാലവസ്ഥ വന്നുചേർന്നിരിക്കാം.

പർവതനിരകളുള്ള പ്രദേശങ്ങളിൽ കൃഷി, മനുഷ്യ കേന്ദ്രങ്ങൾ വിപുലീകരിച്ചതാണ് തണുപ്പ് കുറയാൻ കാരണമായത്. ഇത് മയിലിന് കഴിയാനുള്ള ആവാസ വ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ടാകാം. ശീതകാലം ആരംഭിക്കുന്നതോടെ മലനിരകളിലെ തണുപ്പ് വർദ്ധിക്കും. ഇതോടെ മയിലുകൾ ആ പ്രദേശത്ത് നിന്ന് പിൻവാങ്ങുന്നതാകും. എന്നാൽ ഇത്തരം കാഴ്ചകൾ പതിവാകുകയാണെങ്കിൽ സംശയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UTTARAKHANDpeacockSighting At 6500 FeetSay Experts
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies