ബോ​​ഗയ്ൻവില്ലയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുത്; മുമ്പ് നരച്ചമുടിയും മൊട്ടത്തലയുമുള്ള നായികയെ ആരും അം​ഗീകരിക്കില്ല, ഇന്ന് അങ്ങനെയല്ല; ജ്യോതിർമയി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോ​​ഗയ്ൻവില്ലയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുത്; മുമ്പ് നരച്ചമുടിയും മൊട്ടത്തലയുമുള്ള നായികയെ ആരും അം​ഗീകരിക്കില്ല, ഇന്ന് അങ്ങനെയല്ല; ജ്യോതിർമയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

ബോ​​ഗയ്ൻവില്ല എന്ന ചിത്രത്തെ ആരും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് നടി ജ്യോതിർമയി. സിനിമ പോസിറ്റീവായിട്ട് മാത്രം കാണണമെന്നും അതിനെ മറ്റൊരു രീതിയിലും ചിത്രീകരിക്കരുതെന്നും ജ്യോതിർമയി അഭ്യർത്ഥിച്ചു. ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ പുതിയ ചിത്രം ബോ​ഗയ്‍ൻവില്ലയുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“എല്ലാത്തിനും നെ​ഗറ്റീവും പോസിറ്റീവുമുണ്ട്. സിനിമ പോസിറ്റീവായിട്ട് മാത്രം കാണുക. കളങ്കമില്ലാതെ ചിത്രീകരിച്ച സിനിമയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്. 11 വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് അറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്.

ഞാൻ ഈ സിനിമ ചെയ്യണം എന്നത് അമലിന്റെ നിർബന്ധമായിരുന്നു. നല്ല നടിമാർ വെറെയുണ്ട്. ഒന്നുകൂടി ആലോചിച്ച് തീരുമാനിക്കൂ. ഞാൻ ശരിയാകുമോ എന്നൊക്കെ ഞാൻ ഷൂട്ടിം​ഗ് തുടങ്ങാറായപ്പോഴും ചോദിച്ചിരുന്നു. ആ കഥാപാത്രത്തോട് എത്രത്തോളം നീതിപുലർത്താൻ കഴിയുമെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. 11 വർഷത്തിന് ശേഷം സിനിമയിലേക്ക് വരുന്നതിന്റെ ഒരു പേടിയുമുണ്ടായിരുന്നു.

ഈ കഥാപാത്രം നീ ചെയ്തില്ലെങ്കിൽ സിനിമ ചെയ്യില്ലെന്ന് അമൽ എന്നോട് പറഞ്ഞു. സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങൾക്ക്, പണ്ടത്തേക്കാൾ കുറച്ചുകൂടി ഈസിയായി ഇന്ന് അഭിനയിക്കാൻ സാധിക്കും. വർഷങ്ങൾക്ക് ശേഷം ഞാൻ അഭിനയിക്കുമ്പോൾ എനിക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്.

മുമ്പൊന്നും എന്റെ ഈ ലുക്കിൽ നായികയായി സിനിമ ചെയ്യാൻ സാധിക്കില്ല. നരച്ചമുടിയും മൊട്ടത്തലയുമുള്ള ഹീറോയിനെ വച്ച് ആരും സിനിമ ചെയ്യില്ല. പക്ഷേ, ഇപ്പോഴത്തെ തലമുറ ഇതൊക്കെ അം​ഗീകരിക്കുന്നവരാണ്. മാറ്റങ്ങളും വ്യത്യാസങ്ങളും മനസിലാക്കുന്ന തലമുറയാണ് ഇന്നുള്ളത്”. ചിത്രത്തിന്റെ പാട്ട് ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും ജ്യോതിർമയി പറഞ്ഞു.

Tags: interviewBougainvilleaJyothirmayi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies