ഇതൊരു തുടക്കം മാത്രം; ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്ന് ഹിസ്ബുള്ള; റോക്കറ്റ് ആക്രമണം കടുപ്പിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതൊരു തുടക്കം മാത്രം; ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്ന് ഹിസ്ബുള്ള; റോക്കറ്റ് ആക്രമണം കടുപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 05:53 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്ക് വലിയ തോതിൽ റോക്കറ്റ് ആക്രമണം കടുപ്പിച്ചതായും ഇസ്രായേൽ വ്യക്തമാക്കി.

ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്നും, നിലവിൽ ഹിസ്ബുള്ള ഇതിനാണ് മുൻഗണന കൊടുക്കുന്നതെന്നും ഹിസ്ബുള്ള നേതാവ് മുഹമ്മദ് അഫീഫ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെക്കൻ ലെബനൻ, ബെയ്‌റൂട്ട്, ബെക്ക എന്നിവിടങ്ങളിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ വർദ്ധിച്ച് വന്നിരിക്കുകയാണ്. തെക്കൻ ലെബനന്റെ കൂടുതൽ ഇടങ്ങളിലേക്ക് ഇസ്രായേൽ സൈന്യം കടന്നതിന് പിന്നാലെയാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ടെൽ അവീവിൽ നടന്നത് തുടക്കം മാത്രമാണെന്നും, യുദ്ധത്തിന്റെ ഒരു ചെറിയഭാഗം മാത്രമാണ് ഇസ്രായേൽ കണ്ടതെന്നുമാണ് അഫീഫ് അവകാശപ്പെടുന്നത്.

” ശത്രുക്കളോട് ഒരു കാര്യം പറയുകയാണ്. ഞങ്ങളുടെ ആക്രമണത്തിന്റ ഒരു വശം മാത്രമേ നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരം ഒരു കേടും കൂടാതെയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ പോരാളികൾ ഇപ്പോഴും ഏറ്റവും മികച്ച നിലയാണുള്ളത്. ശത്രുക്കളെ പരാജയപ്പെടുത്തുക എന്നതിനും, ആക്രമണം നിർത്താൻ അവരെ നിർബന്ധിക്കുക എന്നതിനുമാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഞങ്ങളുടെ സാഹചര്യങ്ങളുമായി ഒത്തുപോകുന്നതാണെങ്കിൽ ഹിസ്ബുള്ള അതിനെ സ്വാഗതം ചെയ്യുമെന്നും” അഫീഫ് പറയുന്നു.

Tags: israelHezbollahmilitary defeat of Israel
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies