ഇനി എന്നും പാവയ്ക്ക കഴിക്കും, കയ്‌പ്പൊന്നുമൊരു വിഷയമേയല്ല; ഈ 'എട്ടിലൊന്ന്' പരീക്ഷിച്ചോളൂ.. 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി എന്നും പാവയ്‌ക്ക കഴിക്കും, കയ്‌പ്പൊന്നുമൊരു വിഷയമേയല്ല; ഈ ‘എട്ടിലൊന്ന്’ പരീക്ഷിച്ചോളൂ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 02:26 pm IST
FacebookTwitterWhatsAppTelegram

കയ്പ്പായത് കൊണ്ട് തന്നെ പാവയ്‌ക്ക മിക്കവർക്കും അത്ര കാര്യമല്ല. എന്നാൽ എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളാണ് പാവയ്‌ക്കയ്‌ക്കുള്ളത്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും മുടിയുടെ ആരോ​ഗ്യത്തിനും പാവയ്‌ക്ക നല്ലതാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് പാവയ്‌ക്ക എങ്കിലും പലരും ഇതിന്റെ കയ്പ്പ് കാരണം അവ​ഗണിക്കുകയാണ്. എന്നാൽ ​​ഗുണങ്ങൾ നഷ്ടമാകാതെ പാവയ്‌ക്കയുടെ കയ്പ്പ് കുറച്ചുകൊണ്ട് ശീലമാക്കാവുന്നതാണ്. അതിനായി ചില ടിപ്സ് ഇതാ..

  • പാവയ്‌ക്കയുടെ പുറമേയുള്ള പരുക്കൻ ഭാ​ഗം കയ്പ്പ് സംഭവാന ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പീലർ ഉപയോ​ഗിച്ച് നീക്കം ചെയ്യുന്നത് കയ്പ്പകറ്റാൻ സഹായിക്കും.
  • പാവയ്‌ക്ക കഷ്ണങ്ങളാക്കിയ ശേഷം ഉപ്പ്, രണ്ട് ടേബിൽ സ്പൂൺ വിനാ​ഗിരി എന്നിവ ഒഴിച്ച് ഇളക്കി വയ്‌ക്കുക. അര മണിക്കൂർ കഴിഞ്ഞ് അതിൽ വരുന്ന നീര് കളയുക. മൂന്നോ നാലോ തവണ കഴുകുക. പാവയ്‌ക്കയിലെ വിഷാംശം പോകാനും ഇത് നല്ലതാണ്.
  • അരിഞ്ഞ ശേഷം ഉപ്പ് പുരട്ടി അര മണിക്കൂർ വരെ വയ്‌ക്കണം. തുടർന്ന് കഴുകിയോ അല്ലാതെയോ കറി വയ്‌ക്കാവുന്നതാണ്.
  • പാവയ്‌ക്ക പിഴിഞ്ഞ് നീര് കളയുന്നതും കയ്പ്പ് കുറയ്‌ക്കും.
  • പാവയ്‌ക്ക് കഴുകിയ ശേഷം രണ്ടാക്കി മുറിച്ച് കുരുക്കളെല്ലാം നീക്കം ചെയ്യുക. വെള്ള നിറത്തിലുള്ള പാടയും സ്പൂൺ വച്ച് കളയുക. ഇതും കയ്പ്പ് കുറയ്‌ക്കാൻ സഹായിക്കും.
  • ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ തിരുമ്മി വച്ച് പത്ത് മിനിറ്റിന് ശേഷം രണ്ടോ മൂന്നോ തവണ കഴുകി ഉപയോ​ഗിക്കാം.
  • കഷ്ണങ്ങളാക്കിയ പാവയ്‌ക്ക് ഒരു മണിക്കൂർ തൈരിൽ മുക്കി വച്ച് ശേഷം പാകം ചെയ്താലും പാവയ്‌ക്കയുടെ കയ്പ്പ് കുറയ്‌ക്കാം.
  • പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടുവയ്‌ക്കുന്നതും പാവയ്‌ക്കയുടെ കയ്പ്പകറ്റും.
Tags: Bitternessbittergourd
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies