വനിതാ ട്വന്റി -20 ലോകകപ്പ്: ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 152 റൺസ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ട്വന്റി -20 ലോകകപ്പ്: ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 152 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ വനിതാ ബൗളർമാർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് മാത്രമാണ് ഓസ്‌ട്രേലിയയ്‌ക്ക് അടിച്ചെടുക്കാനായത്. 40 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് ടോപ്പ് സ്‌കോറർ.

ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് 26 പന്തിൽ 32 റൺസും എല്ലിസി പെറി 23 പന്തിൽ 32 റൺസും എടുത്ത് മധ്യനിരയിൽ ഓസീസിനെ വീഴാതെ കാത്തു. അന്നബെൽ സതർലാൻഡ് 10 റൺസും ഫോബീ ലിച്ച്ഫീൽഡ് 15 റൺസും ഒടുവിൽ കൂട്ടിച്ചേർത്തതോടെയാണ് ഓസീസ് വനിതകളുടെ സ്‌കോർ 151 ലെത്തിയത്.

ഇന്ത്യയ്‌ക്ക് വേണ്ടി രേണുകാ സിംഗും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ശ്രേയങ്കാ പാട്ടീൽ, പൂജ വസ്ത്രാകർ, രാധാ യാദവ് എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി. മൂന്നാം ഓവറിൽ ബെത്ത് മൂണിയെയും ജോർജിയ വേർഹാമിനെയും പവലിയനിലേക്ക് മടക്കി രേണുകാ സിംഗ് നൽകിയ ഇരട്ടിപ്രഹരത്തിലാണ് വമ്പൻ സ്‌കോർ എന്ന ഓസീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്.

പിന്നീട് ഗ്രേസ് ഹാരിസിനൊപ്പം ക്രീസിൽ ഒത്തുചേർന്ന തഹ്ലിയ മക്ഗ്രാത്ത് മികച്ച പിന്തുണ നൽകിയതോടെ ഓസീസ് സ്‌കോർ പതുക്കെ ചലിച്ചു തുടങ്ങി. 12 ാം ഓവറിലാണ് മക് ഗ്രാത്തിനെ രാധാ യാദവ് പുറത്താകുന്നത്. അപ്പോഴേക്കും ഓസീസിന്റെ സ്‌കോർ 80 ലേക്ക് അടുത്തിരുന്നു.

ഗ്രൂപ്പ് തലത്തിലെ ഇന്ത്യയുടെ അവസാന മത്സരമാണിത്. നിലവിൽ പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയയ്‌ക്ക് പിന്നിലാണ് ഇന്ത്യ. സെമിയിലേക്ക് ഈ വിജയത്തിന്റെ മാർജിനും നിർണായകമാണ്.

Tags: പൂജ വസ്ത്രാകർരാധാ യാദവ്ഇന്ത്യSUBഷാർജവനിതാ ട്വന്റി -20 ലോകകപ്പ്ഓസ്‌ട്രേലിയവനിതാ ബൗളർമാർശ്രേയങ്കാ പാട്ടീൽ
Share
Tweet
SendShare

More News from this section

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

Latest News

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies