ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഷാരൂഖേ? മാർക്ക് കുറഞ്ഞത് 'മൂക്കിൽ'; ലോകത്തെ ഏറ്റവും ചന്തമുള്ള ആണുങ്ങളിൽ ഖാനെ പിന്തള്ളി 9 പേർ; ഇവരെ കണ്ടാൽ ഞെട്ടും..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഷാരൂഖേ? മാർക്ക് കുറഞ്ഞത് ‘മൂക്കിൽ’; ലോകത്തെ ഏറ്റവും ചന്തമുള്ള ആണുങ്ങളിൽ ഖാനെ പിന്തള്ളി 9 പേർ; ഇവരെ കണ്ടാൽ ഞെട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ഈ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായിട്ടാണ് ഷാരൂഖ് ഖാനെ ആരാധകർ കണക്കാക്കാറുള്ളത്. ഈ വിശ്വാസം ശരിവയ്‌ക്കുകയാണ് ശാസ്ത്രീയമായി നടത്തിയ പഠന റിപ്പോർട്ട്. ഷാരൂഖ് ഖാന്റേത് ഏറ്റവും കൃത്യതയാർന്ന മുഖമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവ വികസിപ്പിച്ച ഫെയ്സ് മാപ്പിം​ഗ് സോഫ്റ്റ് വെയറാണ് ഷാരൂഖിന്റെ സൗന്ദര്യം വിലയിരുത്തിയത്. മുഖത്തിന്റെ ആകൃതി എത്രമാത്രം കൃത്യമാണെന്ന് അളക്കുന്ന (‘facial perfection’ ) സോഫ്റ്റ് വെയറാണിത്. ഇതുപ്രകാരം ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പത്ത് ആണുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരാളാണ് ഇന്ത്യയുടെ സ്വന്തം ഷാരൂഖ് ഖാൻ.

​ഗ്രീക്ക് വംശജർ പണ്ടുകാലത്ത് അവതരിപ്പിച്ച ഒരു ​ഗണിതശാസ്ത്ര ആശയമാണ് ​ഗോൾഡൻ റേഷ്യോ അഥവ സുവർണ അനുപാതം (Golden Ratio) എന്നത്. സൗന്ദര്യത്തെ അളക്കാൻ വേണ്ടിയാണ് ഈ അനുപാതം ഉപയോ​ഗിക്കുന്നത്. ​ഗ്രീക്കുകാരുടെ ഈ Golden Ratio-യെ അടിസ്ഥാനമാക്കിയാണ് യുകെയിലെ കോസ്മെറ്റിക് സർജൻ വികസിപ്പിച്ച സോഫ്റ്റ് വെയറിന്റെ പ്രവർത്തനം.

ഒരു വ്യക്തിയുടെ കണ്ണുകൾ, പുരികങ്ങൾ, താടി, ചുണ്ടുകൾ, മൂക്ക്, താടിയെല്ല്, മുഖത്തിന്റെ ആകൃതി എന്നീ കാര്യങ്ങൾ പരി​ഗണിച്ചാണ് ഒരു വ്യക്തിയുടെ മുഖം എത്രമാത്രം കൃത്യമാണെന്ന് ​ഗോൾഡൻ റേഷ്യോ മുഖേന നിശ്ചയിക്കുന്നത്. ഷാരൂഖ് ഖാന് ഇത്രപ്രായമായിട്ടും മുഖത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ അദ്ദേഹത്തിന്റെ ചുണ്ടുകളും താടിയും ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കി. അങ്ങനെയാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ആണുങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഇടം പിടിച്ചത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ പത്താമതാണ് നടന്റെ സ്ഥാനം. അദ്ദേഹത്തിന്റെ മൂക്കിന്റെ ആകൃതിയിലാണ് മാർക്ക് കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ ആരാണ് ഒന്നാം സ്ഥാനത്ത്? പട്ടികയിൽ ഇടംപിടിച്ച പത്ത് പേരും അവരുടെ മാർക്കും ഇതാ..

ആരോൺ ടെയ്‌ലർ-ജോൺസൺ (Aaron Taylor-Johnson) – 93.04%
ലൂസിയൻ ലാവിസ്‌കൗണ്ട് (Lucien Laviscount) – 92.41%
പോൾ മെസ്കൽ (Paul Mescal) – 92.38%
റോബർട്ട് പാറ്റിസൺ (Robert Pattison)- 92.15%
ജാക്ക് ലോഡൻ (Jack Lowden)- 90.33%
ജോർജ്ജ് ക്ലൂണി (George Clooney) – 89.9%
നിക്കോളാസ് ഹോൾട്ട് (Nicholas Hoult) – 89.84%
ചാൾസ് മെൽട്ടൺ (Charles Melton) – 88.46%
ഇദ്രിസ് എൽബ (Idris Elba) – 87.94%
ഷാരൂഖ് ഖാൻ (Shah Rukh Khan) – 86.76%

എന്നാൽ ഷാരൂഖിനെ പിന്തള്ളിയ മറ്റ് ഒമ്പത് പേരെയും ഗൂഗിൾ സെർച്ചിലൂടെ കണ്ടുപിടിച്ച ആരാധകർ ഈ പഠന റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇവരെക്കാളും എന്തുകൊണ്ടും മികച്ചത് നമ്മുടെ ഖാൻ തന്നെയാണെന്നാണ് പൊതുവിലുള്ള അഭിപ്രായം..

Tags: faceshah rukh khanHandsome
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies