'നീതി നടപ്പായിരിക്കുന്നു; ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ അഭിനന്ദനീയം'; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയെന്ന് കമലാ ഹാരിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നീതി നടപ്പായിരിക്കുന്നു; ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ അഭിനന്ദനീയം’; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയെന്ന് കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 08:56 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതിലൂടെ നീതി ലഭിച്ചുവെന്ന പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രായേലിന് ഹമാസ് ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതെയാകണമെന്നും കമലാ ഹാരിസ് പറയുന്നു. ” ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിരിക്കുകയാണ്. അതിലൂടെ നീതി നടപ്പാക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേൽ ജനതയ്‌ക്ക് ഇത് ആശ്വാസത്തിന്റെ ദിനമാണ്.

അയാളുടെ കൈകളിൽ രക്തം പുരണ്ടിരുന്നു. ഹമാസ് ഭീകരതയ്‌ക്ക് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇസ്രായേലിന് നേരെ ഒക്ടോബർ 7ന് ഏറ്റവും ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. അതിന്റെ സൂത്രധാരനായിരുന്നു സിൻവർ. ഇയാൾ ഉൾപ്പെടെ ഹമാസിന്റെ നേതാക്കളെ കണ്ടെത്തുന്നതിനായി അമേരിക്കയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യവുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്.

സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്ന അഭിപ്രായമാണ് ഇപ്പോഴും അമേരിക്കയ്‌ക്കുള്ളത്. അമേരിക്കൻ പൗരന്മാരെ കൊല്ലുകയോ, ഈ രാജ്യത്തെ ജനങ്ങളെയോ, സൈന്യത്തെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു തീവ്രവാദിയേയും നിയമത്തിന് മുന്നിൽ കൊണ്ടു വരികയോ ഇല്ലാതാക്കുകയോ ചെയ്യും. എത്ര സമയമെടുത്താലും തീവ്രവാദികൾക്ക് നീതിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനാകില്ല. ഹമാസിന്റെ നേതൃനിരയെ ഈ യുദ്ധത്തിലൂടെ പൂർണമായി ഇല്ലാതാക്കിയിരിക്കൊണ്ട് ഇത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ നമുക്കായി ലഭിച്ചിരിക്കുന്നത്. ഇസ്രായേൽ സുരക്ഷിതമായി മാറിക്കൊണ്ടിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ട എല്ലാവരേയും മോചിപ്പിക്കും. ഗാസയിലെ ജനങ്ങളുടെ ദുരിതവും അവസാനിക്കുമെന്നും” കമലാ ഹാരിസ് പറയുന്നു. വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ വധിച്ച കാര്യം ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് സ്ഥിരീകരിച്ചത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നീക്കമാണിതെന്ന് ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞിരുന്നു.

 

Tags: kamala harrisIsraeli Defence ForcesHamas chief Yahya Sinwar
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies