കാനഡയ്ക്ക് ഇന്ത്യയുടെ കനത്ത മറുപടി; ഭീകരരുടെ പട്ടികയിൽ‌ കാനേഡിയൻ സർക്കാർ ഉദ്യോ​ഗസ്ഥനും; കൈമാറേണ്ടവരുടെ പട്ടികയിൽ സന്ദീപ് സിം​ഗ് സിദ്ദുവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയ്‌ക്ക് ഇന്ത്യയുടെ കനത്ത മറുപടി; ഭീകരരുടെ പട്ടികയിൽ‌ കാനേഡിയൻ സർക്കാർ ഉദ്യോ​ഗസ്ഥനും; കൈമാറേണ്ടവരുടെ പട്ടികയിൽ സന്ദീപ് സിം​ഗ് സിദ്ദുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 10:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യാജ ആരോപണശരങ്ങൾ ഉന്നയിക്കുന്ന കാനഡയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. കാനഡ സർക്കാർ ഉദ്യോ​ഗസ്ഥനെ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൈമാറേണ്ടവരുടെ പട്ടികയിൽ കനേഡിയൻ ബോർഡർ സർവീസ് ഉദ്യോ​ഗസ്ഥൻ (CBSA) സന്ദീപ് സിം​ഗ് സിദ്ദുവിനെയാണ് ഉൾപ്പെടുത്തിയത്. പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരോധിത സംഘടനയായ ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐ.എസ്.വൈ.എഫ്) അംഗവുമാണ് സന്ദീപ് സിംഗ് സിദ്ദു. പഞ്ചാബ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് സിദ്ദുവാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്താനിലെ ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡുമായും ഐഎസ് ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2020-ൽ ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകത്തിലും സന്ദീപ് സിം​ഗ് സിദ്ദുവിനെ പങ്കുണ്ടെന്നാണ് ആരോപണം. പഞ്ചാബ് കലാപകാലത്ത് ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിൽ പ്രധാനിയായിരുന്നു ശൗര്യ ചക്ര പുരസ്കാര ജേതാവായിരുന്ന ബൽ‌വീന്ദർ സിം​ഗ് സന്ധു.

ഇതിന് പിന്നാലെയാണ് സന്ദീപ് സിം​ഗ് സിദ്ദുവിന് സിബിസ്എയിൽ സ്ഥാനക്കയറ്റം ലഭിച്ചത്. സണ്ണി ടൊറൻ്റോയും പാകിസ്താനിൽ അഭയം പ്രാപിച്ച ഭീകരൻ ലഖ്ബീർ സിംഗ് റോഡും ഉൾപ്പെടെ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ പ്രവർത്തകരാണ് സന്ധുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവകാശപ്പെടുന്നു. “സണ്ണി ടൊറൻ്റോ” എന്നത് സന്ദീപ് സിംഗ് സിദ്ദുവിന്റെ അപരനാമമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബൽ‌വീന്ദർ സിം​ഗ് സന്ധുവിന്റെ മരണത്തിന് പകരമായി നൽകിയതാണോ സ്ഥാനക്കയറ്റമെന്നതും പുറത്തുവന്നിട്ടില്ല.

 

Tags: Hardeep Nijjar killingdiplomatic row
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies