''ഒരു പാറ്റയെ പോലും ദ്രോഹിക്കാത്ത ആളാണ്''; സൽമാന് മൃഗങ്ങളെ ഇഷ്ടം; കൃഷ്ണമൃഗത്തെ വേട്ടയാടാനാകില്ലെന്ന് പിതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഒരു പാറ്റയെ പോലും ദ്രോഹിക്കാത്ത ആളാണ്”; സൽമാന് മൃഗങ്ങളെ ഇഷ്ടം; കൃഷ്ണമൃഗത്തെ വേട്ടയാടാനാകില്ലെന്ന് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 03:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സൽമാൻ ഖാൻ ചെറു പ്രാണികളെ പോലും ഉപദ്രവിക്കാത്ത വ്യക്തിയാണെന്ന് പിതാവും പ്രശസ്ത ഗാനരചയിതാവുമായ സലിം ഖാൻ. സൽമാൻ ഖാന് മൃഗങ്ങളെ ഒരിക്കലും വേട്ടയാടാൻ സാധിക്കില്ലെന്നും അത്രയേറെ മൃഗങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

” കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഞാൻ സൽമാനോട് കാര്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സൽമാന് അതിലൊരു പങ്കുമില്ലെന്നാണ് അവൻ പറയുന്നത്. വേട്ടയാടൽ നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ലെന്നും സൽമാൻ എന്നോട് പറഞ്ഞിരുന്നു. മൃഗങ്ങളെ എന്റെ മകന് വളരെയധികം ഇഷ്ടമാണ്. ഒരു പാറ്റയെ പോലും അവൻ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല.”- സലിം ഖാൻ പറഞ്ഞു.

”ഞങ്ങളുടെ കുടുംബത്തിലെ ആരും തോക്ക് ഉപയോഗിക്കുന്നവരല്ല. വെറുതെ ഒരു രസത്തിനായി മൃഗങ്ങളെ കൊല്ലുന്ന സ്വഭാവവും ഞങ്ങൾക്കില്ല.”പിന്നെ എന്തിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ചോദിച്ചു. ബിഷ്‌ണോയ് സമുദായത്തോട് സൽമാൻ മാപ്പ് ചോദിച്ചാൽ അത് കുറ്റം ചെയ്തതു പോലെ ആകും. ചെയ്യാത്ത കുറ്റത്തിന് എങ്ങനെ മാപ്പ് ചോദിക്കാനാകും. താനോ, സൽമാനോ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1998 ലാണ് കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ കേസെടുത്തത്. ഹം സാത്ത്- സാത്ത് ഹൈൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. രാജസ്ഥാനിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തിരുന്നത്. ഇവിടുത്തെ ബിഷ്‌ണോയ് സമുദായത്തിന്റെ പ്രിയപ്പെട്ട മൃഗമാണ് കൃഷ്ണമൃഗം. ഇതിനെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും ക്രൂരകൃത്യമായാണ് ബിഷ്‌ണോയ് സമുദായം കണക്കാക്കുന്നത്. ഇതേത്തുടർന്ന് ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘം സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്തിരുന്നു.

Tags: salman khanLowrence BishnoiSalim Khan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies