നിരോധിത ഭീകര സംഘടനയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ; വിദേശ സന്ദർശനം കേന്ദ്രീകരിച്ചും അന്വേഷണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിരോധിത ഭീകര സംഘടനയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ; വിദേശ സന്ദർശനം കേന്ദ്രീകരിച്ചും അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ. നിരോധനത്തിന് ശേഷം
രണ്ടാം നിര​ നേതാക്കളുടെ നിരന്തര ഗൾഫ് സന്ദർശനം കേന്ദ്രീകരിച്ചും അന്വേഷണ വിവിധ ഏജൻസികളുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്,

പി എഫ് ഐക്ക് സിങ്കപ്പൂരിലും ഗൾഫ് രാജ്യങ്ങളിലുമായി പതിമൂവായിരത്തിലധികം സജീവ അംഗങ്ങൾ ഉള്ളതായി ഇ ഡി വ്യക്തമാക്കിയിരുന്നു.  ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു പിഎഫ്ഐയുടെ അനുബന്ധ ​​ഗ്രൂപ്പുകൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രത്യേക കർമ്മ പദ്ധതികളും സംഘടന തയ്യാറാക്കി. അം​ഗത്വപ്രചാരണത്തിന് പ്രത്യേക കമ്മിറ്റികളും ​ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു.

നിരോധനത്തിന് ശേഷം ഒന്നാംനിര നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു. പിന്നാലെ വിദേശരാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്കടക്കം നിയന്ത്രിച്ചത് രണ്ടാംനിര നേതാക്കളാണ്. ഫണ്ട് ശേഖരണത്തിനായാണ് പ്രധാനമായും ​ഗൾഫ് രാജ്യങ്ങളിലെ യൂണിറ്റുകൾ പ്രവർത്തിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം ഹവാലയായാണ് രാജ്യത്തെത്തിയത്. സംഭാവനയായി എത്തിയ പണം കൈകാര്യം ചെയ്തത് രണ്ടാംനിര നേതാക്കളാണ്. പിഎഫ്ഐ ഹവാല കേസിൽ അറസ്റ്റിലായതും പൊതുമദ്ധ്യത്തിൽ സജീവമല്ലാത്ത  രണ്ടാംനിരക്കാരാണ്.

പിഎഫ്ഐയുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്താണ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയത്. ആ​ഗോള ഭീകര പ്രവർത്തനം നിയന്ത്രിക്കുന്ന പിഎഫ്ഐ മലയാളി നേതാക്കളെ കേന്ദ്രീകരിച്ചും കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്.

 

 

Tags: PFITERRORIST GROUP
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies