'ഇതൊന്നും അല്ല അമ്മേ ഞാൻ ഉദ്ദേശിച്ച പാട്ട്'; മഞ്ജു വാര്യരുടെ മനസിലായോ പാട്ടിന് ചുവടുവച്ച് രണ്ട് വയസുകാരി കുറുമ്പത്തി; വീഡിയോ പങ്കുവെച്ച് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതൊന്നും അല്ല അമ്മേ ഞാൻ ഉദ്ദേശിച്ച പാട്ട്’; മഞ്ജു വാര്യരുടെ മനസിലായോ പാട്ടിന് ചുവടുവച്ച് രണ്ട് വയസുകാരി കുറുമ്പത്തി; വീഡിയോ പങ്കുവെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ക്ലാസ് സിനിമ വേട്ടയാൻ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി തുടങ്ങി വൻ താരനിരയാണ് സിനിമയിലുള്ളത്. കൃത്യമായ രാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സ്ലോ പേസ് ക്ലാസ് സിനിമയാണ് വേട്ടയാനെങ്കിലും ചിത്രത്തിലെ മരണമാസ് ഗാനമായ ‘ മനസിലായോ’ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മുതിർന്നവരെന്നോ കൊച്ചു കുട്ടികളെന്നോ വേർതിരിവില്ലാതെ ‘ മനസിലായോ’ ഏറ്റെടുത്തതിന്റെ കാഴ്ചയാണ് നടി മഞ്ജു വാര്യർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ തന്റെ സ്റ്റോറിയായി ഒരു കൊച്ചു കുട്ടി ഡാൻസ് കളിക്കുന്നതിന്റെ വീഡിയോയാണ് മഞ്ജു പോസ്റ്റ് ചെയ്തത്. ഏകദേശം 2 വയസു മാത്രം പ്രായമായ കുട്ടി അമ്മയുടെ മടിയിലിരുന്ന് പാട്ട് വയ്‌ക്കാൻ ആവശ്യപ്പെടുകയാണ്. മൊബൈലിൽ പല പാട്ടുകളും കാണിച്ചെങ്കിലും കുട്ടി മനസിലായോ വേണമെന്ന ഒറ്റ നിർബന്ധത്തിലായിരുന്നു. അവസാനം പാട്ടെത്തിയപ്പോൾ അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി മേശപ്പുറത്ത് വയ്‌ക്കുകയാണ്. ഇനി പാട്ട് മാറ്റേണ്ട ഇത് തന്നെ ഞാൻ ഉദ്ദേശിച്ച പാട്ടെന്ന തരത്തിൽ പിന്നീട് കുട്ടി തകർപ്പൻ ഡാൻസും കളിച്ചു.

 

View this post on Instagram

 

A post shared by ꪖ𝘳𝓲ꫝꪖ ꪖ𝓳ꪖꪗ (@ariha_ajay)

‘ ariha- ajay’ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയാണ് മഞ്ജു പങ്കുവച്ചത്. ‘ ഒരുപാട് ഇഷ്ടപ്പെട്ടു, മോൾക്ക് കെട്ടിപിടിച്ചൊരു ഉമ്മ നൽകുന്നു” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ കൊച്ചു കുട്ടിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തി.

Tags: VETTAYAINManju WarriarManasilayo
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies