കൂമ്പാരമായി ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ! ഖനനത്തിൽ കണ്ടെത്തിയ പുരാതനഗുഹ മനുഷ്യരുടെ ശവപ്പറമ്പോ? നിഗൂഢതയുടെ ചുരുളഴിക്കാൻ ഗവേഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂമ്പാരമായി ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ! ഖനനത്തിൽ കണ്ടെത്തിയ പുരാതനഗുഹ മനുഷ്യരുടെ ശവപ്പറമ്പോ? നിഗൂഢതയുടെ ചുരുളഴിക്കാൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പുതുതായി കണ്ടെത്തിയ ഗുഹയിൽ നിന്ന് ആയിരക്കണക്കിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. അതിർത്തിയിലെ പിത്തോർഗഡിലുള്ള ധാർച്ചുലയിലാണ് ഗുഹ കണ്ടെത്തിയത്. ആദികൈലാസത്തിലേക്കുള്ള റൂട്ടിലെ ഗർബിയാങ് ഗ്രാമത്തിനും കാളി നദിക്കും സമീത്തുള്ള ഈ ഗുഹയിൽ ചരിത്രത്തിലെ അമ്പരിപ്പിക്കുന്ന നിഗൂഢതകൾ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

എട്ടാം നൂറ്റാണ്ടിന് മുമ്പുള്ള പുരാതന അവശിഷ്ടങ്ങൾ അന്വേഷിക്കാൻ ലക്ഷ്യമിട്ടുള്ള  ഖനനത്തിലാണ് ഗുഹ കണ്ടെത്തിയത്. അസ്ഥികൂടമുൾപ്പെടയുള്ള പുരാതന അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്ന് മുൻപും ലഭ്യമായിട്ടുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യർക്ക് മുൻപ് ഇവിടെ പ്രചാരം ലഭിച്ചിരുന്ന പുരാതന ടിബറ്റൻ ആത്മീയ പാരമ്പര്യമായ ബോൺ മതവുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടുതൽ കണ്ടെത്തലുകൾക്കും സ്ഥിരീകരണത്തിനുമായി കാർബൺ ഡേറ്റിങ്ങും DNA പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ വിശകലനങ്ങൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബോൺ മതത്തിലെ ശവസംസ്കാര രീതികളുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 1901-ൽ സ്വിസ് പര്യവേക്ഷകരായ അർനോൾഡ് ഹെയിമും ഓഗസ്റ്റ് ഗാൻസറും ഈ പ്രദേശം ചുറ്റി സഞ്ചരിച്ചശേഷം തങ്ങളുടെ കണ്ടെത്തലുകൾ വെസ്റ്റേൺ ടിബറ്റ് ആൻഡ് ദി ബ്രൈറ്റേഷ ബോർഡർലാൻഡ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചാങ്‌രു വില്ലേജിന് സമീപമുള്ള ഒരു ഗുഹയിൽ മനുഷ്യ അസ്ഥികൂടങ്ങളുണ്ടെന്ന് അവർ വിവരിക്കുന്നുണ്ട്. ഇന്ത്യൻ ഗ്രാമമായ ബുധിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു ഗുഹയിലും മനുഷ്യ അസ്ഥികൾ ഉൾപ്പെടെയുളള അവശിഷ്ടങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവിടെ പരിശോധനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Tags: CaveSkeltonsindo-nepal borderexcavation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies