ഭീഷണിയെത്തും മുൻപേ വിമാനം പറന്നുയർന്നു; നെടുമ്പാശ്ശേരിയിൽ യാത്രപുറപ്പെട്ട രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി; കരിപ്പൂരിലും ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീഷണിയെത്തും മുൻപേ വിമാനം പറന്നുയർന്നു; നെടുമ്പാശ്ശേരിയിൽ യാത്രപുറപ്പെട്ട രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി; കരിപ്പൂരിലും ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.

എക്‌സിലൂടെയാണ് ഭീഷണി സന്ദേശം. ഇന്നലെയും നെടുമ്പാശ്ശേരിയിലെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിവിധ സ്ഥലങ്ങളിലായി ഇന്ന് 24 വിമാന സർവീസുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കൂടുതൽ ഭീഷണികളും തിരിച്ചറിയാനാകാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നായിരുന്നു.

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി തുടർക്കഥയായതിന് പിന്നാലെയാണ് നെടുമ്പാശേരിയിൽ നിന്നുളള വിമാനങ്ങൾക്ക് അടുപ്പിച്ച് രണ്ട് ദിവസങ്ങളിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്. കരിപ്പൂരിൽ നിന്നുളള മൂന്ന് വിമാനങ്ങൾക്ക് നേരെയും ഇന്ന് ഭീഷണിയുണ്ടായി. രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കും ഇൻഡിഗോ വിമാനത്തിനുമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

ജിദ്ദയിലേക്കും ദോഹയിലേക്കുമുളള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കായിരുന്നു ഭീഷണി. ഈ വിമാനങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങിയതായി അധികൃതർ അറിയിച്ചു. ഈ ആഴ്ച മാത്രം നൂറോളം ഇന്ത്യൻ വിമാന സർവ്വീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി നേരിട്ടത്. തുടർച്ചയായ വ്യാജ ബോംബ് ഭീഷണികൾ വിമാനകമ്പനികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിവയ്‌ക്കുന്നത്.

Tags: ഇൻഡിഗോഎയർ ഇന്ത്യ എക്‌സ്പ്രസ്വ്യാജ ബോംബ് ഭീഷണിനെടുമ്പാശ്ശേരിവിമാനങ്ങൾ
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies