6100 കോടി രൂപയുടെ വികസന പദ്ധതികൾ; തുടക്കമിട്ട് പ്രധാനമന്ത്രി; ബംഗാളിലെ ബഗ്‌ദോഗ്ര വിമാനത്താവളത്തിൽ 1550 കോടി രൂപയുടെ വികസനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6100 കോടി രൂപയുടെ വികസന പദ്ധതികൾ; തുടക്കമിട്ട് പ്രധാനമന്ത്രി; ബംഗാളിലെ ബഗ്‌ദോഗ്ര വിമാനത്താവളത്തിൽ 1550 കോടി രൂപയുടെ വികസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

വാരണാസി: രാജ്യത്ത് 6100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധയിടങ്ങളിലായി 23 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. വാരണാസിയിൽ നടന്ന ചടങ്ങിലാണ് യുപിക്ക് പുറമേ പശ്ചിമബംഗാളിനും ബിഹാറിനും മധ്യപ്രദേശിനും ഗുണം ചെയ്യുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്.

കാഞ്ചി മഠത്തിന്റെ ഉടമസ്ഥതയിലുളള ആർജെ ശങ്കര കണ്ണാശുപത്രിയും രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആരോഗ്യസേവനം നൽകുന്നതിൽ ആശുപത്രിക്ക് മികച്ച പ്രവർത്തനം നടത്താനാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രായമായവർക്കും കുട്ടികൾക്കും ആർജെ കണ്ണാശുപത്രിയുടെ സേവനം വളരെയേറെ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാരണാസി ലാൽബഹദൂർ ശാസ്ത്രി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനും റൺവേ നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 2870 കോടി രൂപയുടെ പദ്ധതിയാണിത്. ഇതുൾപ്പെടെ 3200 കോടി മുതൽമുടക്ക് വരുന്ന 16 പദ്ധതികൾ വാരണാസിയിലാണ്. ഖേലോ ഇന്ത്യ പദ്ധതിയിലും സ്മാർട്ട് സിറ്റി പദ്ധതിയിലും ഉൾപ്പെടുത്തി നിർമിക്കുന്ന വാരണാസിയിലെ സ്‌പോർട്‌സ് കോംപ്ലെക്‌സിന്റെ രണ്ടും മൂന്നും ഘട്ട പുനർവികസന പദ്ധതികളും ഇതിലുൾപ്പെടും.

പ്രാദേശിക മേഖലാ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുളള ഉഡേ ദേശ് കാ ആം നാഗരിക് പദ്ധതിക്ക് കീഴിൽ മദ്ധ്യപ്രദേശിലെ റേവ വിമാനത്താവളം, ഛത്തീസ്ഗഢിൽ അംബികാപൂരിലെ മാ മഹാമായ വിമാനത്താവളം, സർസാവ വിമാനത്താവളം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 220 കോടി മുതൽമുടക്കിലാണ് ഈ പദ്ധതികൾ.

വടക്കൻ പശ്ചിമബംഗാളിലെ സിലിഗുരിക്ക് സമീപമുളള ബഗ്‌ദോഗ്ര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതികൾക്കും പ്രധാനനമന്ത്രി തറക്കല്ലിട്ടു. 1550 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാക്കുക. എ 321 വിമാനങ്ങൾക്കുളള പത്ത് പാർക്കിംഗ് ബേകൾ ഉൾപ്പെടെയാണ് നിർമിക്കുക. മൾട്ടി ലെവൽ കാർ പാർക്കിംഗ് ഫെസിലിറ്റിയും പദ്ധതിയിലുണ്ട്. നിലവിൽ അറുപതോളം വിമാന സർവ്വീസുകൾ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 8000 ത്തോളം യാത്രക്കാരാണ് പ്രതിദിനം ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നത്.

ആഗ്ര, ധർഭംഗ വിമാനത്താവളങ്ങളിലെ പുതിയ ടെർമിനലുകളുടെ നിർമാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വെർച്വൽ രീതിയിലാണ് വാരണാസിക്ക് പുറത്തുളള പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Tags: Narendra ModiVaranasiDevelopment projects kashiവാരണാസിആർജെ ശങ്കര കണ്ണാശുപത്രിഖേലോ ഇന്ത്യ
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies