കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര കോമ്പൗണ്ടിൽ പിണറായിയുടെ ചിത്രമുളള ഫ്‌ള്ക്‌സ് വെയ്ക്കുന്നതിൽ കുഴപ്പമില്ലേ? ദേവസ്വം ബോർഡിനെതിരെ ഹിന്ദു സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര കോമ്പൗണ്ടിൽ പിണറായിയുടെ ചിത്രമുളള ഫ്‌ള്ക്‌സ് വെയ്‌ക്കുന്നതിൽ കുഴപ്പമില്ലേ? ദേവസ്വം ബോർഡിനെതിരെ ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 11:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര മതിൽക്കെട്ടിൽ പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങളുളള ഫ്‌ള്ക്‌സ് വെയ്‌ക്കുന്നതിൽ കുഴപ്പമില്ലേയെന്ന് ഹിന്ദു സംഘടനകൾ. ക്ഷേത്രമതിൽകെട്ടിനകത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വിഷയത്തിൽ ഹൈക്കോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിന്റെതായാലും ക്ഷേത്രത്തിനകത്തല്ല ഫ്‌ളക്‌സ് ബോർഡ് വെയ്‌ക്കേണ്ടതെന്നും കോടതി വിമർശിച്ചിരുന്നു. ദേവസ്വം നടപടി ക്ഷേത്ര വിശ്വാസലംഘനവും, ഭക്തജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി വിമർശിച്ചു.

ഭക്തജനരോഷത്തെ തുടർന്ന് ബോർഡുകൾ പല ക്ഷേത്രങ്ങളിൽ നിന്നും മാറ്റി. ദേവസ്വം ബോർഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചാരണത്തിനായാണ് രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ കുത്തിനിറച്ച ഫ്‌ളക്‌സ് ബോർഡുകൾ ക്ഷേത്രത്തിനകത്തും ക്ഷേത്ര പരിസരങ്ങളിലുമായി വ്യാപകമായി സ്ഥാപിച്ചത്.

ബോർഡുകളിൽ ഒന്നിൽ പോലും ക്ഷേത്രങ്ങളോ അനുബന്ധചിത്രങ്ങളോ ഉൾപ്പെട്ടിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെയോ, ദേവസ്വം നിയമം രൂപീകരിച്ച മന്നത്തു പദ്മനാഭൻ, ആർ. ശങ്കർ എന്നീ നേതാക്കളെയോ പ്രചരണ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്‌ട്രീയ പരിപാടിയായി മാറ്റുകയാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ദേവസ്വം നടപടി ക്ഷേത്ര വിശ്വാസലംഘനവും, ഭക്തജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി വിമർശിച്ചു. ഇത്തരം പ്രവണതകളുടെ ഹൈന്ദവ സമൂഹം ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഇനി പറയാൻ ആകില്ലെന്ന് മാർഗ്ഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദസരസ്വതി സ്വാമികൾ പ്രതികരിച്ചു.

കിളിരൂർ ദേവീ ക്ഷേത്രത്തിൽ ഭക്തർ നടത്തിയ സമരത്തെ തുടർന്ന് ബോർഡ് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. ക്ഷേത്ര കോമ്പൗണ്ടിലും മൈതാനത്തും, കാവിക്കൊടിക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം ബോർഡ് രാഷ്‌ട്രീയ പ്രചാരണ ബോർഡിന് ക്ഷേത്ര മതിലിനകത്ത് അനുമതി നൽകിയത് വിരോധാഭാസം ആണെന്ന് ഹിന്ദു ഐക്യവേദിയും വിമർശിച്ചു.

Tags: Templeഫ്‌ള്ക്‌സ്തിരുവിതാംകൂർ ദേവസ്വംപ്ലാറ്റിനം ജൂബിലി
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies