മാംസം തിന്നുന്ന ബാക്ടീരിയ വീണ്ടും; 13 പേരുടെ ജീവനെടുത്തു; സമുദ്രവിഭവങ്ങളും കടൽവെള്ളവും പ്രശ്നം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാംസം തിന്നുന്ന ബാക്ടീരിയ വീണ്ടും; 13 പേരുടെ ജീവനെടുത്തു; സമുദ്രവിഭവങ്ങളും കടൽവെള്ളവും പ്രശ്നം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ ‘മാസം ഭക്ഷിക്കുന്ന’ ബാക്ടീരിയ (വിബ്രിയോ വൾനിഫിക്കസ്) ബാധമൂലം 13 പേർ മരിച്ചു. രണ്ട് ചുഴലിക്കാറ്റുകളുടെ നാശനഷ്ടത്തിൽ നിന്ന് കരകറുന്നതിനിടെയാണ് വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയ ബാധമൂലം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലിനമായ സമുദ്രവിഭവങ്ങളിലൂടെയോ കടൽവെള്ളവുമായി സമ്പർക്കം പുലർത്തുന്ന മുറിവുകളിലൂടെയോ ഈ ബാക്ടീരിയ ആളുകളെ ബാധിക്കും. ചൂഴലിക്കാറ്റും തുടർന്നുണ്ടായ പ്രകൃതിക്ഷോഭവുമാണ് പ്രദേശത്ത് ബാക്ടരീയ പെരുകാൻ കാരണമെന്നാണ് നി​ഗമനം.

വേനൽക്കാലത്ത് തീരദേശത്തെ ചൂടുള്ള വെള്ളത്തിൽ മുത്തുച്ചിപ്പികളിലും മറ്റ് കക്കയിറച്ചികളിലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ശുദ്ധജലവും സമുദ്രജലവും ചേരുന്ന ഭാഗങ്ങളിലാണ് ഇത്തരം ബാക്ടീരിയകള്‍ കൂടുതലായി കണ്ടുവരുന്നത്. ചെറു മുറിവുകളിലൂടെയാണ് ശരീരത്തിൽ എത്തുന്ന ബാക്ടീരിയ ആദ്യം രക്തവ്യൂഹത്തിലാണ് പ്രവേശിക്കുന്നത്.

തുടര്‍ന്ന്  പനി, വിറയല്‍, രക്തസമ്മര്‍ദം കുറയുക, ദേഹം തടിച്ചു പൊന്തുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നു. ചുവന്ന തടിപ്പ് വലുതായി മാംസം അഴുകുന്നതിന് തുല്യമാകും. പലപ്പോഴും അവയവങ്ങൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തും.  അതിവേഗം മാംസം തിന്നുതീര്‍ക്കുന്ന ഇവ വളരെ വേഗത്തില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ രോഗബാധയേറ്റ ഭാഗങ്ങൾ മുറിച്ചു കളയുന്നതാണ് ഏകപോംവഴി.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയ ബാധ ഏറ്റവും രൂക്ഷം. 2100 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 200 കേസുകളാവുമെന്നാണ് മുന്നറിയിപ്പ്.  സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ പ്രകാരം ഈ മാംസം തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണത്തിന് ഇരയാവുന്ന അഞ്ചില്‍ ഒരാള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.

 

Tags: vibrio vulnificus
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies