ബോധപൂർവം ചെയ്തതാണത് , ഷാരൂഖിന്റെ ആ ചിത്രം മുസ്ലീങ്ങളെ നല്ല രീതിയിൽ കാണിക്കും ; ഹിന്ദു പണ്ഡിറ്റുകളെ പരിഹസിക്കും ; നടൻ അന്നു കപൂര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബോധപൂർവം ചെയ്തതാണത് , ഷാരൂഖിന്റെ ആ ചിത്രം മുസ്ലീങ്ങളെ നല്ല രീതിയിൽ കാണിക്കും ; ഹിന്ദു പണ്ഡിറ്റുകളെ പരിഹസിക്കും ; നടൻ അന്നു കപൂര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ അമ്പത് വര്‍ഷത്തോളമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് അന്നു കപൂര്‍. സ്വന്തം അഭിപ്രായങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയാൻ ഒരിക്കലും അന്നു കപൂർ മടി കാണിച്ചിട്ടില്ല . ഇപ്പോഴിതാ 2007-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ‘ചക് ദേ ഇന്ത്യ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് താരം നടത്തിയ പ്രസ്താവനകളാണ് ശ്രദ്ധേയമാകുന്നത് .

ചിത്രത്തിൽ ഷാരൂഖ് ഖാന്റെ കബീർ ഖാൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ കോച്ച് മിർ രഞ്ജൻ നേഗിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നു കപൂർ പറഞ്ഞു. ഷാരൂഖിന്റെ കഥാപാത്രത്തെ സിനിമാ പ്രവർത്തകർ ബോധപൂർവം മുസ്ലീമാക്കി മാറ്റിയെന്നും അദ്ദേഹം പറയുന്നു .

‘ചക് ദേ ഇന്ത്യയിലെ പ്രധാന കഥാപാത്രം പ്രശസ്ത പരിശീലകനായ നേഗി സാബിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഇന്ത്യയിൽ മുസ്ലീമിനെ നല്ല രീതിയിൽ കാണിക്കാനും ഹിന്ദു പണ്ഡിറ്റിനെ കളിയാക്കാനും അവർ ആഗ്രഹിക്കുന്നു. അതിനായി അവർ ഗംഗാ-ജമുനി തഹസീബ് (ഹിന്ദു-മുസ്ലിം ഐക്യം) എന്ന ആശയം പോലും ഉപയോഗിക്കുന്നു.‘ എന്നാണ് അന്നു കപൂർ പറയുന്നത് .

താരത്തിന്റെ ഈ പ്രസ്താവന ഇപ്പോൾ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ് .നിരവധി ഉപയോക്താക്കൾ അന്നുവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags: sharuk khan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies