ശാസ്ത്ര സാങ്കേതിക സഹകരണത്തിൻ്റെ 50 വർഷം: ഇൻഡോ ജർമ്മൻ ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷൻ ഇന്നും നാളെയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ 50 വർഷം: ഇൻഡോ ജർമ്മൻ ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷൻ ഇന്നും നാളെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒക്‌ടോബർ 25-26 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഏഴാമത് ഇൻഡോ ജർമ്മൻ ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസും ചേർന്ന് അധ്യക്ഷത വഹിക്കും.

ജർമ്മനിയുമായി ഇന്ത്യയ്‌ക്ക് ഉള്ള ഒരു സവിശേഷ സംവിധാനമാണ് ഐജിസി. ഇരുഭാഗത്തുമുള്ള മന്ത്രിമാർ അവരുടെ ഉത്തരവാദിത്ത മേഖലകളിൽ ചർച്ചകൾ നടത്തുകയും അവരുടെ ചർച്ചകളുടെ ഫലം പ്രധാനമന്ത്രിക്കും ചാൻസലർക്കും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സമ്പൂർണ സർക്കാർ ചട്ടക്കൂടാണ് ഇത്.

ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ സമഗ്രമായ അവലോകനത്തിനും കാബിനറ്റ് തലത്തിലുള്ള മീറ്റിങ്ങുകൾക്കും പുതിയ സഹകരണ മേഖലകൾ തിരിച്ചറിയുന്നതിനു വേണ്ടിയും രണ്ടു വര്ഷം കൂടുമ്പോൾ സമ്മേളിക്കുന്ന രീതിയിൽ IGC ഫോർമാറ്റ് 2011- ലാണ് സമാരംഭിച്ചത് . ജർമ്മനിക്ക് അത്തരമൊരു സംവിധാനം ഉള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെടുന്നു.

ഈ വർഷം, ഇന്ത്യയും ജർമ്മനിയും ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നു. ഈ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ , ബഹിരാകാശ ഗവേഷണം, AI, സുസ്ഥിരത, ഭൂമി, പരിസ്ഥിതി ശാസ്ത്രം,തുടങ്ങി നിരവധി മേഖലകളിൽ ഇരുപക്ഷവും പദ്ധതികൾ ഏറ്റെടുത്തു.

യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് ജർമ്മനി. 1951-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടത്, 2000 മുതൽ ജർമ്മനിയും ഇന്ത്യയും തന്ത്രപ്രധാന പങ്കാളികളാണ്. ആഗോള വെല്ലുവിളികളെ സംയുക്തമായി നേരിടാൻ ഇരുപക്ഷവും ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുകയാണ്.

ഇൻഡോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രകാരം 2000-ലധികം ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ സജീവമാണ്.

Tags: German Chancellor Oalf Scholz
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies