രക്തച്ചൊരിച്ചിലോ ആക്രമണങ്ങളോ ഇല്ല; ഗൃഹാതുരത്വം ഇഴചേരുന്ന സിനിമ; പല്ലൊട്ടി 90's കിഡ്‌സിനെ ഏറ്റെടുത്ത് പ്രേക്ഷകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രക്തച്ചൊരിച്ചിലോ ആക്രമണങ്ങളോ ഇല്ല; ഗൃഹാതുരത്വം ഇഴചേരുന്ന സിനിമ; പല്ലൊട്ടി 90’s കിഡ്‌സിനെ ഏറ്റെടുത്ത് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 03:45 pm IST
Facebook
Twitter
WhatsAppTelegram

‘പല്ലൊട്ടി 90’s കിഡ്‌സി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. പേര് സൂചിപ്പിക്കുന്നത് പോലെ തൊണ്ണൂറുകളിലെ കുട്ടികളുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയാണ് ഈ ചിത്രം. കുട്ടികളുടെ മികച്ച ചിത്രത്തിനും, മികച്ച ബാലതാരത്തിനും, മികച്ച പിന്നണി ഗായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പല്ലൊട്ടി 90’s കിഡ്‌സ് നേടിയിരുന്നു.

ഡിജിറ്റൽ ലോകത്തിന്റെ തുടർച്ചയിൽ ജീവിക്കുമ്പോഴും ഇടയ്‌ക്കൊക്കെ നമ്മുടെ പഴയകാലത്തിലേക്ക് തിരിഞ്ഞു പോകുന്ന മനസിനെ തൃപ്തിപ്പെടുത്താൻ സിനിമയ്‌ക്ക് സാധിക്കുന്നു. സമീപകാല സിനിമകളിൽ കണ്ടുവരുന്ന രക്തച്ചൊരിച്ചിലുകളോ ആക്രമണങ്ങളോ ‘പല്ലൊട്ടി’യിൽ ഇല്ല. സൗഹൃദവും ഗൃഹാതുരത്വവും ഇഴചേരുന്ന ഏടുകളാണ് ഓരോ ഫ്രെയിമിലുമുള്ളത്. അതിനാൽ സകുടുംബം ആസ്വദിക്കാൻ പറ്റുന്ന ഫുൾ ഓൺ ഫീൽ ഗുഡ് സിനിമയാണിത്.

സാജിദ് യാഹ്യയും നിതിൻ രാധാകൃഷ്ണനും നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ ജിതിൻ രാജാണ്. സംവിധായകൻ, കഥാകൃത്ത്, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ ഉൾപ്പെടെ സിനിമയുടെ പ്രധാന പിന്നണി സംഘം മുഴുവൻ പുതുമുഖങ്ങളാണെന്ന സവിശേഷതയും പല്ലൊട്ടിക്കുണ്ട്. മാത്രമല്ല കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ മുപ്പതോളം ബാലതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്‌ക്ക് മികച്ച ബാലതാരത്തിനും പിന്നണി ഗായകനുമുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Tags: Pallotti 90s kidsFilms
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies