കലിപ്പ് മോഡ് ഓൺ! ഷുക്കൂർ എന്ന് കേട്ടതോടെ 'കടക്കുപുറത്ത്' പയറ്റി സിപിഎം നേതാവ്; ഒരുകോലും കൊണ്ട് വന്നാൽ മറുപടി പറയില്ലെന്ന് എൻ.എൻ കൃഷ്ണദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലിപ്പ് മോഡ് ഓൺ! ഷുക്കൂർ എന്ന് കേട്ടതോടെ ‘കടക്കുപുറത്ത്’ പയറ്റി സിപിഎം നേതാവ്; ഒരുകോലും കൊണ്ട് വന്നാൽ മറുപടി പറയില്ലെന്ന് എൻ.എൻ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 04:01 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് തട്ടിക്കയറി മുൻ എംപിയും സിപിഎം മുതിർന്ന നേതാവുമായ എൻ.എൻ കൃഷ്ണദാസ്. ഒരു കോലും കൊണ്ടുവന്നാൽ അതിനൊക്കെ മറുപടി പറയലാണോ തന്റെ ജോലിയെന്ന് ചോദിച്ച് മാദ്ധ്യമങ്ങളോട് കയർക്കുകയായിരുന്നു അദ്ദേഹം.

“മാറ്, മാറ്.. എല്ലാവരോടും പെരുമാറുന്ന പോലെ എന്നോട് പെരുമാറരുത്.. ഒരുകോലും കൊണ്ട് വന്നാൽ മറുപടി പറയലാണോ എന്റെ പണി? “- എൻ.എൻ കൃഷ്ണദാസ് ചോദിച്ചു. ഷുക്കൂർ പാർട്ടി വിടുന്നുണ്ടോയെന്ന് അയാളോട് തന്നെ ചോദിക്കണം. മാദ്ധ്യമങ്ങൾ കഴുകന്മാരെ പോലെ നടക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിലെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം. മറ്റുള്ളവരോട് പെരുമാറുന്നപോലെ എന്നോട് പെരുമാറാൻ വരരുതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗം എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.

ജില്ലാ നേതൃത്വം അപമാനിച്ചുവെന്നും അവ​ഗണിച്ചുവെന്നുമായിരുന്നു ഷുക്കൂറിന്റെ പരാതി. ഇനി ഈ കൊടിക്ക് കീഴിൽ പ്രവർത്തിക്കില്ലെന്നും ഷുക്കൂർ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും, ചവിട്ടിത്താഴ്‌ത്തി. ഒരുപാട് സഹിച്ചു, ഏകാധിപതിയെ പോലെയാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പെരുമാറുന്നത്. ഇത് അസഹനീയമാണെന്നും ഷുക്കൂർ വെളിപ്പെടുത്തിയിരുന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷുക്കൂർ പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ്.

Tags: NN KrishnadasCPM
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies