സമാജ് വാദി പാർട്ടിക്ക് കീഴടങ്ങി; യുപിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഫുൽപൂർ മണ്ഡലത്തിൽ റിബലായി മത്സരിക്കാൻ പ്രയാഗ് രാജ് ഡി സി സി പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ് വാദി പാർട്ടിക്ക് കീഴടങ്ങി; യുപിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഫുൽപൂർ മണ്ഡലത്തിൽ റിബലായി മത്സരിക്കാൻ പ്രയാഗ് രാജ് ഡി സി സി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 07:47 am IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ് : യു പി ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും സമാജ്‌വാദി പാർട്ടിക്ക് മുന്നിൽ അടിയറ വെച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ കീഴ് ഘടകങ്ങളിൽ അമർഷം പുകയുന്നു. ഇതിനെ തുടർന്ന് ഉത്തർപ്രദേശ് കോൺഗ്രസ് പ്രയാഗ്‌രാജ് (ഗംഗാപർ) യൂണിറ്റ് മേധാവി സുരേഷ് ചന്ദ്ര യാദവ് ഫുൽപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു.

ഈ വർഷമാദ്യം ബി.ജെ.പി എം.എൽ.എ പ്രവീൺ പട്ടേൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പ്രയാഗ്‌രാജ് ജില്ലയിലെ ഫുൽപൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഇതും വായിക്കുക

കോൺഗ്രസിനെ ഒതുക്കി: യുപി ഉപതെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിൽ എല്ലാ മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾ.

സംസ്ഥാനത്തെ ഒമ്പത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും എസ്പിയുടെ വിജയം ഉറപ്പാക്കാൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്നും കോൺഗ്രസ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇൻഡി സ്ഥാനാർത്ഥികളും തന്റെ പാർട്ടിയുടെ ‘സൈക്കിൾ’ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനു തിന്നോട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ ഈ കീഴടങ്ങൽ.

ഇതിൽ പ്രതിഷേധിച്ചാണ് ഡി സി സി പ്രസിഡന്റായ യാദവ് വ്യാഴാഴ്ച സ്വതന്ത്രനായി ജില്ലാ കളക്‌ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫുൽപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് സുരേഷ് ചന്ദ്ര യാദവിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഉടൻ പ്രാബല്യത്തോടെ നീക്കം ചെയ്തതായി സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. പ്രസിഡൻ്റ് അജയ് റായ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. വോട്ടെടുപ്പ് നവംബർ 13 നും ഫലം നവംബർ 23 നും പ്രഖ്യാപിക്കും.

Tags: prayagrajsamajwadi partyAkhilesh Yadav
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies