രോ​ഗികൾക്ക് കൈത്താങ്ങാകാൻ റിലയൻസ് ഫൗണ്ടേഷൻ; സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ഹെൽത്ത് സേവാ പ്ലാൻ' അവതരിപ്പിച്ച് നിതാ അംബാനി; വിവരങ്ങളറിയാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോ​ഗികൾക്ക് കൈത്താങ്ങാകാൻ റിലയൻസ് ഫൗണ്ടേഷൻ; സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ഹെൽത്ത് സേവാ പ്ലാൻ’ അവതരിപ്പിച്ച് നിതാ അംബാനി; വിവരങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി ഹെൽത്ത് സേവാ പ്ലാൻ അവതരിപ്പിച്ച് റിയലയൻസ് ഫൗണ്ടേഷൻ. ന​ഗരത്തിൽ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ പത്താം വാർഷികത്തോടനുന്ധിച്ചാണ് സുപ്രധാന പ്രഖ്യാപനം.

ജന്മനാ ഹൃദ്രോ​ഗമുള്ള 50,000 കുട്ടികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും, 50,000 പേർക്ക് സൗജന്യ സ്തന, ​ഗർഭായ അർബുദ പരിശോധനയും ചികിത്സയും 10,000 പെൺകുട്ടികൾക്ക് സൗജന്യ ​ഗർഭാശയ അർബുദം തടയുന്നതിനുള്ള വാക്സിനും നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനി അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോ​ഗ്യരം​ഗത്ത് സുപ്രധാന മാറ്റങ്ങൾ സൃഷ്ടിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിക്ക് സാധിച്ചെന്ന് നിതാ അംബാനി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും താങ്ങാനാവും വിധത്തിൽ ലോകോത്തര നിലവാരത്തിലുള്ള ആരോ​ഗ്യ പരി‌രക്ഷ നൽകാൻ സാധിച്ചു. മികച്ച ആരോ​ഗ്യമാണ് സമ്പന്നമായ രാജ്യത്തിന്റെ അടിത്തറ. ആരോ​ഗ്യമുള്ള സ്ത്രീകളും കുട്ടികളുമാണ് സമൂഹത്തിന്റെ ശക്തിയെന്നും അവർ പറഞ്ഞു.

ഒരു പതിറ്റാണ്ടിനിടെ അസാധാരണമായ സേവനങ്ങളാണ് ആശുപത്രി നൽകിയത്. 1.5 ദശലക്ഷത്തിലധികം കുട്ടികളെ ഉൾപ്പടെ 2.75 ദശലക്ഷം ഇന്ത്യക്കാരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 500-ലധികം അവയവമാറ്റ ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ ആറ് പേരിൽ അവയവം മാറ്റിവച്ച് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ഇന്ത്യയിലെ നമ്പർ വൺ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായും അം​​ഗീകരിക്കപ്പെട്ടിട്ടുണ്ട്.

Tags: nita ambaniHealth Seva Plan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies