സാധാരണക്കാരെ മറന്നില്ല! വെറും 699 രൂപയ്ക്ക് ഒന്നാന്തരം ഫോൺ; JioBharat 4G ഫോണിന് ഉ​​ഗ്രൻ ഓഫർ; ദീപാവലി ധമാക്ക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണക്കാരെ മറന്നില്ല! വെറും 699 രൂപയ്‌ക്ക് ഒന്നാന്തരം ഫോൺ; JioBharat 4G ഫോണിന് ഉ​​ഗ്രൻ ഓഫർ; ദീപാവലി ധമാക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി ഓഫറാണ് നിറയുന്നത്. എല്ലാ ഫോണുകൾക്കും ഇപ്പോൾ വലിയ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ വേളയിൽ ആഡംബര ഫോണുകൾ ഉപയോ​ഗിക്കുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്ക് വേണ്ടിയും ഉ​ഗ്രൻ ഓഫർ നൽകിയിരിക്കുകയാണ് ജിയോ.

ദീപാവലി ധമാക്ക ഓഫറിന്റെ ഭാ​ഗമായി JioBharat 4G ഫോണിന് വെറും 699 രൂപ നൽകിയാൽ മതിയാകും. ലിമിറ്റഡ് ടൈം ഓഫറാണിത്. കൂടാതെ 123 രൂപയുടെ പ്രതിമാസ പ്ലാൻ സ്വീകരിക്കുകയാണെങ്കിൽ അൺലിമിറ്റഡ് വോയ്സ് കോളും 14GB ഡാറ്റയും 455 ലൈവ് ടിവി ചാനലുകളിലേക്ക് ആക്സസും ലഭിക്കും. JioPay മുഖേന യുപിഐ ഇടപാടും നടത്താം. JioChat വഴി വീഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും അയക്കുകയും ചെയ്യാം. സ്മാർട്ട്ഫോണിന് സമാനമായ അനുഭവം ഇത് പ്രദാനം ചെയ്യും.

ഒരു ഫോൺ വിൽക്കുക, അതിന് വിപണി കണ്ടെത്തുക എന്നത് മാത്രമല്ല ജിയോഭാരതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മറിച്ച് ഈ രാജ്യത്തെ ഓരോ കോണിലുമുള്ളവർക്ക് പ്രത്യേകിച്ച് 2G നെറ്റ്‌വർക്കുകളിൽ ഇപ്പോഴും താമസിക്കുന്നവർക്ക് ഡിജിറ്റൽ കണക്റ്റിവിറ്റി ആക്‌സസ് ചെയ്യാനുള്ള അവസരം നൽകുകയാണ് ജിയോയുടെ ലക്ഷ്യം. അതിന്റെ ഭാ​ഗമായാണ് JioBharat 4G ഫോൺ രാജ്യത്ത് അവതരിപ്പിച്ചത്.

Tags: jioDiwali DhamakaJioBharatJioBharat 4G Phone
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies