ഞാൻ പാർട്ടി പ്രവർത്തകനല്ല, പാർട്ടിയോട് ഒന്നും ആവശ്യപ്പെടാനില്ല; ദിവ്യയെ ഈ നിമിഷവും അറസ്റ്റ് ചെയ്യാം, പൊലീസ് അതിന് തയ്യാറാകണം; നവീൻ ബാബുവിന്റെ സഹോദരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ പാർട്ടി പ്രവർത്തകനല്ല, പാർട്ടിയോട് ഒന്നും ആവശ്യപ്പെടാനില്ല; ദിവ്യയെ ഈ നിമിഷവും അറസ്റ്റ് ചെയ്യാം, പൊലീസ് അതിന് തയ്യാറാകണം; നവീൻ ബാബുവിന്റെ സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 11:57 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട; പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് തുടക്കം മുതൽ യാതൊരു വിലക്കുമില്ലായിരുന്നുവെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു. ഈ നിമിഷവും ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അവർ അതാണ് ചെയ്യേണ്ടതെന്നും പ്രവീൺ ബാബു പറഞ്ഞു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഹോദരൻ.

നവീൻ ബാബുവിന്റെ കുടുംബാംഗം എന്ന നിലയ്‌ക്ക് ആഗ്രഹിച്ച വിധിയാണിത്. പ്രതിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. രാഷ്‌ട്രീയമായിട്ടല്ല, നിയമപരമായി തന്നെയാണ് തുടക്കം മുതൽ നീങ്ങിയത്. അങ്ങനെ മുന്നോട്ടുപോകും. അതിന്റെ ഏതറ്റം വരെയും പോകുമെന്നും പ്രവീൺ ബാബു പറഞ്ഞു.

ഈ ഘട്ടത്തിൽ പാർട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഞാൻ പാർട്ടി പ്രവർത്തകനല്ല, എനിക്ക് പാർട്ടിയോട് ഒന്നും ആവശ്യപ്പെടാനില്ലെന്നുമായിരുന്നു പ്രവീൺ ബാബുവിന്റെ പ്രതികരണം. രാഷ്‌ട്രീയത്തെ ഭയപ്പെടുന്നില്ല. ഒരിടത്ത് നിന്നും ഒരു നിർദ്ദേശവും വന്നിട്ടില്ല. നിയമപരമായ വശം മാത്രമേ നോക്കിയിട്ടുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുതാര്യമായ അന്വേഷണം നടക്കണം. ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷണ പരിധിയിൽ വരണം. എന്തങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ അതെല്ലാം പുറത്തുവരണം.

പുതിയ അന്വേഷണ സംഘം അവരുടെ അന്വേഷണം തുടങ്ങിയിട്ടേ ഉളളൂ. പ്രശാന്തൻ ബിനാമിയാണെന്ന് സംശയിക്കുന്നുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.

Tags: Naveen babuഎഡിഎം നവീൻ ബാബുPraveen Babuപ്രവീൺ ബാബുപി.പി ദിവ്യ അറസ്റ്റ്ദിവ്യ മുൻകൂർ ജാമ്യാപേക്ഷ
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies